Font size
WorksheetsWorld Cup Quiz
Total questions: 10
Worksheet time: 6mins
2018 വേൾഡ് കപ്പ് നേടിയത് ഫ്രാൻസ്.
ആരായിരുന്നു രണ്ടാം സ്ഥാനത്ത്?
France
Russia
Croatia
Argentina
ഏത് മൂന്ന് രാജ്യങ്ങൾ ചേർന്നാണ് 2026 വേൾഡ് കപ്പ് നടത്തുന്നത്?
USA, MEXICO, CHILI
USA, CANADA, MEXICO
MEXICO, POLAND, CUBA
USA, CHILI, CUBA
വേൾഡ് കപ്പിൽ ഇത് വരെ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്ത കളിക്കാരൻ?
RONALDO (BRAZIL)
KLOSE (GERMANY)
MESSI (ARGENTINA)
ROMARIO (BRAZIL)
മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോൾ
ഏത് വർഷത്തിലെ വേൾഡ് കപ്പിൽ ആയിരുന്നു?
1982
1986
1990
1978
2014 ലെ ജർമ്മനി അര്ജന്റീന ഫൈനലിലെ സ്കോർ എത്രയായിരുന്നു?
2 - 0
2 - 1
1 - 2
1 - 0
ഇത് വരെ ഇറ്റലി എത്ര തവണ വേൾഡ് കപ്പ് നേടിയിട്ടുണ്ട്?
4
3
2
5
ഏത് വര്ഷം മുതലാണ് വേൾഡ് കപ്പ് ടിവിയിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്?
1950
1954
1960
1964
2018 ലെ വേൾഡ് കപ്പിൽ മികച്ച യങ് പ്ലയെർ അവാർഡ് നേടിയ കളിക്കാരൻ ആരാണ്?
(a)
ഏത് രാജ്യമാണ് ഒറ്റ വേൾഡ് കപ്പ് പോലും നേടാതെ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു എത്തിയത്?
ജമൈക്ക
ചിലി
സ്വിറ്റ്സർലൻഡ്
ബെൽജിയം
എത്ര ടീമുകളാണ് 2026 വേൾഡ് കപ്പിൽ മാറ്റുരക്കുന്നത്?
28
32
48
64
