Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Bible quiz cha 4

Total questions: 5

Worksheet time: 3mins

Name
Class
Date
1.

വിതക്കാരന്റെ ഉപമ മർക്കോസിന്റെ സുവിശേഷം ഏത് അധ്യായത്തിലാണ്

a)

5

b)

4

c)

3

d)

2

2.

ഈശോ ജനാവലിയോട് സംസാരിച്ചത് എപ്രകാരം

a)

വചനത്തിലൂടെ

b)

ഉദാഹരണങ്ങളിലൂടെ

c)

ഉപമയിലൂടെ

d)

ജീവിത സാക്ഷ്യത്തിലൂടെ

3.

വചനം കേൾക്കുമ്പോൾ സന്തോഷ പൂർവ്വം സ്വീകരിക്കുന്നവർ

a)

വഴിയരികിൽ വീണ വിത്ത്

b)

നല്ല മണ്ണിൽ വിതയ്ക്ക പ്പെട്ട വിത്ത്

c)

മുൾച്ചെടികൾക്കിടയിൽ വീണ വിത്ത

d)

പാറപ്പുറത്ത് വീണ വിത്ത്

4.

അടങ്ങുക ശാന്തമാകുക കാറ്റു ശമിച്ചു : പ്രശാന്തത ഉണ്ടായി

a)

mk : 4/39

b)

mk : 4/40

c)

mk : 4/41

d)

mk: 4/38

5.

മർക്കോസിന്റെ സുവിശേഷത്തിൽ ഈശോ എത്ര ഉപമകൾ പറഞ്ഞിട്ടുണ്ട് ?

a)

2

b)

3

c)

4

d)

1