Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കേശിനീ മൊഴി 2

Total questions: 5

Worksheet time: 3mins

Name
Class
Date
1.

1.മലയാളത്തിലെ ശാകുന്തളം എന്ന് അറിയപെടുന്ന ആട്ടക്കഥ ഏത്?

a)

കീചകവധം

b)

നളചരിതം

c)

ബക വധം

2.

2.ബാഹുകന്‍റെ യാഥാര്‍ത്ഥ്യമറിയാന്‍ ദമയന്തി നിയോഗിച്ചത് ആരെയായിരുന്നു?

a)

കേശിനിയെ

b)

രാജാവിനെ

c)

ഭൈമിയെ

3.

3.കേശിനീ മൊഴി എന്ന പാഠഭാഗം നളചരിതത്തിലെ ഏത് ദിവസത്തെ കഥയാണ്‌?

a)

ഒന്നാം ദിവസം

b)

രണ്ടാം ദിവസം

c)

നാലാം ദിവസം

4.

4.ദമയന്തിയുടെ സൗന്ദര്യത്തെ ആരോടാണ് ഉപമിക്കുന്നത്

a)

ലക്ഷ്മീ ദേവി

b)

സതീ ദേവി

c)

സുമിത്രദേവി

5.

5.നളന്‍ ഏത് പേരിലാണ് ഋതുപര്‍ണന്‍റെ കൊട്ടാരത്തില്‍ കഴിഞ്ഞത് ?

a)

കാര്‍ക്കോടകന്‍

b)

ബാഹുകന്‍

c)

ധാരികന്‍