Worksheetsമാപ്പിളപ്പാട്ടിലെ കേരളീയത
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1.മാപ്പിളപ്പാട്ട് രചയിതാക്കളില്‍ ശ്രദ്ധേയന്‍ ആര്?
a)
കലാമണ്ഡലം ഹൈദരാലി
b)
പുലിക്കോട്ടില്‍ ഹൈദര്‍
c)
ഹൈദരാലി
2.
2.അറബി മലയാള സാഹിത്യത്തിലെ നാട്ടുമൊഴിക്കാരനായിരുന്നു -------?
a)
മോയിന്‍കുട്ടി വൈദ്യര്‍
b)
എസ് .എ ജമാല്‍
c)
പുലിക്കോട്ടില്‍ ഹൈദര്‍
3.
3.ചരിത്രം ഇതിവൃത്തമാക്കി രചിച്ച ലഘുകാവ്യം ഏത്?
a)
വെള്ളപ്പൊക്കമാല
b)
മുഹ് യിദ്ധീന്‍ മാല
c)
മറിയക്കുട്ടിയുടെ കത്ത്
4.
4.അറബി മലയാള സാഹിത്യത്തിലെ ആദ്യകൃതി ഏത് ?
a)
മുഹ് യിദ്ധീന്‍ മാല
b)
ബദരുള്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍
c)
കലിയുഗം
5.
5.അറബി മലയാളത്തില്‍ എന്തിനാണ് ഏറ്റവും കൂടുതല്‍ പ്രചാരം ?
a)
മാപ്പിളപ്പാട്ടിന്
b)
സിനിമാപ്പാട്ടിന്
c)
സാഹിത്യത്തിന്
100 %
