wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SSLC-Malayalam

Total questions: 11

Worksheet time: 6mins

Name
Class
Date
1.

ആധുനിക മലയാള ഭാഷയുടെ പിതാവ് ?

a)

എഴുത്തച്ഛൻ

b)

കുമാരനാശാൻ

c)

കുഞ്ജൻ നമ്പിയാർ

d)

വള്ളത്തോൾ

2.

പ്രാചീന കവിത്രയത്തിൽ പെടാത്തതാര്?

a)

ചെറുശ്ശേരി

b)

എഴുത്തച്ഛൻ

c)

വള്ളത്തോൾ

d)

കുഞ്ജൻ നമ്പിയാർ

3.

അദ്ധ്യാത്മ രാമായണം ആരുടെ കൃതിയാണ്?

a)

വള്ളത്തോൾ

b)

കുമാരനാശാൻ

c)

ഓ എൻ വി കുറുപ്പ്

d)

എഴുത്തച്ഛൻ

4.

സൗമിത്രി

a)

സുമിത്രയുടെ പുത്രൻ

b)

സുമിത്രയുടെ പുത്രി

c)

സൗമിയുടെ അത്രി

d)

സൗമിയുടെ പുത്രൻ

5.

ക്ഷണപ്രഭാചഞ്ചലം

a)

ക്ഷണമായ പ്രഭ ഉള്ള ചഞ്ചലം

b)

ക്ഷണമായ പ്രഭാചഞ്ചലം

c)

ക്ഷണപോലെ പ്രഭാചഞ്ചലം

d)

ക്ഷണപ്രഭ പോലെ ചഞ്ചലം

6.

ജീവിതത്തിൻറെ നശ്വരത ബോധ്യപ്പെടുത്താൻ ശ്രീരാമൻ പറയുന്നതെന്ത് ?

a)

സുഖമുള്ള ജീവിതം നിലനിൽക്കും

b)

കാണപ്പെടുന്ന ലോകം വാസ്തവമല്ല

c)

ആരെയും കൊല്ലാം

d)

എന്നും യൗവനമായിരിക്കും

7.

കാലാഹി

a)

കാലവും അഹിയും

b)

കാലങ്ങളുടെ അഹി

c)

കാലത്തിന്റ്രെ അഹി

d)

കാലമാകുന്ന അഹി

8.

പാവങ്ങൾ വിവർത്തനം ചെയ്തതാര്?

a)

സച്ചിദാനന്ദൻ

b)

നാലപ്പാട്ട്‌ നാരായണമേനോൻ

c)

വിക്ടർ ഹ്യൂഗോ

d)

എഴുത്തച്ഛൻ

9.

ആ വെള്ളിസാമാനങ്ങൾ നമ്മുടെ ആയിരുന്നോ?ആരുടെ വാക്കുകളാണിവ

a)

മോൺസിന്യേർ

b)

മദം മഗ്ലാർ

c)

ഴാങ് വാൽ ഴാങ്

d)

വിക്ടർ ഹ്യൂഗോ

10.

ഞാൻ ആ വെള്ളിക്കാലുകൾ അയാൾക്ക് സമ്മാനമായി നൽകിയതാണ് എന്ന് പറഞ്ഞു

കൊണ്ട് ലഭിക്കുമായിരുന്ന തടവിൽ നിന്നും ശിക്ഷയിൽ നിന്നും ഴാങ് വാൽ ഴാങ്ങിന്റെന

മെത്രാൻ മോചിപ്പിച്ചു. സൂചിപ്പിക്കുന്നതെന്ത്?

a)

മെത്രാന്റെ വിശാലമായ മനസ്സും മാനവികമായ കാഴ്ചപ്പാടും അദ്ദേഹത്തിന്റെ മഹത്വവും ഔന്നിത്യവും വർദ്ധിപ്പിക്കുന്നു

b)

മെത്രാൻ ഴാങ് വാൽ ഴാങ്ങിനെ പോലീസിൽ ഏല്പിയ്ക്കുo

c)

മോഷിടിച്ചത് മെത്രാനും കൂടെ ചേർന്നു കൊണ്ടാണ്

d)

വെള്ളിസമാനങ്ങൾ സ്വർണത്തേക്കാളും വില ഇല്ലാത്തതു കൊണ്ട് ഒഴിവാക്കാൻ

11.

"എപ്പോഴും നിങ്ങൾക്ക് മുൻവാതിലിലൂടെ കടന്നു വരാം - വാതിൽ പൂട്ടാറില്ല ." ആശയം ഉൾപെടാത്തെത് ഏത്?

a)

പൂട്ടാത്ത വാതിൽ പൂട്ടാത്ത മനസ്സിന്റെ പ്രതീകമാണ്

b)

ലോകമേ തറവാട് എന്ന ദർശനം മെത്രാനിൽ വെളിപ്പെടുന്നു

c)

പിൻവാതിലിൽ കൂടി കയറി വീണ്ടും മോഷ്ടിച്ചാലോ എന്ന പേടി

d)

ജീവിതത്തിൻറെ വളഞ്ഞ വഴി ഒഴിവാക്കി നേർവഴിയിലൂടെ സഞ്ചരിക്കുക

Similar Resources on Wayground