wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Malayalam poets quiz

Total questions: 10

Worksheet time: 3mins

Name
Class
Date
1.

ഏത് നൂറ്റാണ്ടിലാണ് തുഞ്ചത്തെഴുത്തച്ഛൻ ജീവിച്ചിരുന്നത് ?

a)

18

b)

17

c)

16

d)

12

2.

സ്നേഹ ഗായകൻ എന്നറിയപ്പെടുന്ന കവി ആര് ?

a)

വള്ളത്തോൾ

b)

ഓ. വി. വിജയൻ

c)

ഉള്ളൂർ

d)

കുമാരനാശാൻ

3.

ആരുടെ അരുമശിഷ്യൻ ആയിരുന്നു കുമാരനാശാൻ?

a)

ശ്രീനാരായണ ഗുരുവിന്റെ

b)

ഈശ്വരന്റെ

c)

എഴുത്തച്ഛന്റെ

d)

നളിനിയുടെ

4.

മലയാള ഭാഷയുടെ ആരായിട്ടാണ് തുഞ്ചത്തെഴുത്തച്ഛൻ അറിയപ്പടുന്നത് ?

a)

മഹാകവി

b)

പിതാവ്‌

c)

രാമായണം രചിച്ച ആൾ

d)

സ്നേഹ ഗായകൻ

5.

മലയാള കഥാസാഹിത്യത്തിന് നവീനമുഖം നൽകിയ എഴുത്തുകാരൻ ആരാണ്?

a)

കുമാരനാശാൻ

b)

ഓ. വി .വിജയൻ

c)

ഇ .സന്തോഷ്കുമാർ

d)

രാജൻ തുവാര

6.

ഇവയിൽ കുമാരനാശാന്റേതല്ലാത്ത കൃതിയേത് ?

a)

ലീല

b)

തലമുറകൾ

c)

ദുരവസ്ഥ

d)

കരുണ

7.

ധർമ്മപുരാണം രചിച്ചതാര് ?

a)

ഓ.വി.വിജയൻ

b)

കുഞ്ചൻ നമ്പ്യാര്

c)

ലളിതാംബിക അന്തർജനം

d)

വി. മധുസൂദനൻ നായർ

8.

ഇവയിൽ ഏത് കൃതിയാണ് ഇ. സന്തോഷ്‌കുമാർ രചിച്ചത് ?

a)

മധുരം ഗായതി

b)

ഹരിനാമകീർത്തനം

c)

ചിന്താവിഷ്ടയായ സീത

d)

മൂന്ന് അന്ധന്മാർ ആനയെ വിവരിക്കുന്നു

9.

എന്തിലൂടെ ജനതയെ പരിവർത്തിപ്പിക്കുക എന്ന ചരിത്രദൗത്യമാണ് എഴുത്തച്ഛൻ നിർവഹിച്ചത്?

a)

ഹാസ്യത്തിലൂടെ

b)

ഭക്തിയിലൂടെ

c)

ഭാഷയിലൂടെ

d)

എഴുത്തിലൂടെ

10.

കടൽതീരത്ത് എന്ന കഥ രചിച്ച കഥാകൃത്ത് ആരാണ് ?

a)

സുകുമാർ അഴീക്കോട്

b)

ഇ. താന്തോഷ്കുമാർ

c)

ഓ. വി. വിജയൻ

d)

ഓ . എൻ .വി