wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

May 23 General

Total questions: 10

Worksheet time: 2mins

Name
Class
Date
1.

കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആരാണ് ?

a)

എം. ടി വാസുദേവൻ നായർ

b)

ജി. ശങ്കരകുറുപ്പ്

c)

വള്ളത്തോൾ നാരായണ മേനോൻ

d)

സർദാർ കെ എം പണിക്കർ

2.

ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ് ?

a)

ഡെക്കാൻ പീഠഭൂമി

b)

വയനാട് പീഠഭൂമി

c)

മാൾവ പീഠഭൂമി

d)

ഛോടാ നാഗ്പൂർ പീഠഭൂമി

3.

കേരളത്തിൽ ആകെ എത്ര കായലുകൾ ഉണ്ട് ?

a)

32

b)

34

c)

36

d)

44

4.

കേരളത്തിലെ ഏറ്റവും ചെറിയ തടാകം ഏതാണ് ?

a)

പൂക്കോട് തടാകം

b)

വേളി തടാകം

c)

ഉപ്പള തടാകം

d)

ശാസ്താംകോട്ട തടാകം

5.

പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?

a)

വയനാട്

b)

കാസർകോട്

c)

കോഴിക്കോട്

d)

കണ്ണൂർ

6.

കേരളസിംഹം എന്നറിയപ്പെടുന്നത് ആരാണ് ?

a)

ശക്തൻ തമ്പുരാൻ

b)

പഴശ്ശി രാജ

c)

മാർത്താണ്ഡ വർമ്മ

d)

സാമൂതിരി

7.

ഏതെല്ലാം സംസ്ഥാനങ്ങളുമായാണ് വയനാട് ജില്ല അതിർത്തി പങ്കിടുന്നത് ?

a)

തമിഴ് നാട്, ആന്ധ്രാപ്രദേശ്

b)

കർണാടക, ആന്ധ്രാപ്രദേശ്

c)

കർണാടക, തമിഴ് നാട്

d)

തമിഴ് നാട്, തെലുങ്കാന

8.

താഴെ പറയുന്നവയിൽ വയനാട് ജില്ലയെ പറ്റി അല്ലാത്തത് ഏതാണ് ?

a)

ജനസംഖ്യ ഏറ്റവും കുറവുള്ള ജില്ല

b)

പട്ടിക വർഗക്കാർ കൂടുതൽ ഉള്ള ജില്ല

c)

രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല

d)

ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല

9.

ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ഏതാണ് ?

a)

നാഗാർജുന സാഗർ ഡാം

b)

നരകാസുര സാഗർ ഡാം

c)

ഇടുക്കി ഡാം

d)

ബാണാസുരസാഗർ ഡാം

10.

എടയ്ക്കൽ ഗുഹ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

a)

കണ്ണൂർ

b)

കാസർകോട്

c)

വയനാട്

d)

കോഴിക്കോട്