wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

11 kb

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1.ഏത് കൃതിയില്‍ നിന്നെടുത്തതാണ് മത്സ്യം എന്ന കവിത ?

a)

അമാവാസി

b)

രാഷ്ട്രതന്ത്രം

c)

വേരുകള്‍

2.

2."പിന്നില്‍ ദഹിച്ചു ദഹിച്ചു വരുന്ന കടല്‍"ഏതു കവിതയിലെ വരികളാണ്?

a)

സന്ദര്‍ശനം

b)

ഊഞ്ഞാലില്‍

c)

മത്സ്യം

3.

3.കാടിനെ ചെന്ന് തൊടുമ്പോള്‍ എന്ന കൃതി ആരെഴുതിയതാണ്?

a)

ടി.പി രാജീവന്‍

b)

എന്‍.എ നസീര്‍

c)

കെ.ആര്‍ മീര

4.

4.ഉടുമ്പ് മാരി ഏതു ലേഖനത്തിലെ കഥാപാത്രമാണ്?

a)

വേരുകള്‍ നഷ്ടപ്പെടുത്തുന്നവര്‍

b)

കായലരികത്ത്

c)

അമാവാസി

5.

5.മത്സ്യം എന്ന കവിതയ്ക്ക് ചേര്‍ന്ന വിശേഷണം ഏത്?

a)

ചൂണ്ടക്കൊളുത്ത്

b)

പൊന്‍ചെമ്പകം

c)

പമ്പരം

6.

6.താഴെ കൊടുത്തതില്‍ ജനപ്രിയ സിനിമയുടെ പ്രത്യേകത എന്ത് ?

a)

ടൈപ്പ് ഇതിവൃത്തം

b)

ദുരന്ത ചിത്രീകരണം

c)

ആവര്‍ത്തനം

7.

7.സിനിമയും സമൂഹവും ആര് എഴുതിയ നിരൂപണമാണ്?

a)

പി.ഭാസ്കരന്‍

b)

ഒ.കെ ജോണി

c)

വിജയകൃഷ്ണന്‍

8.

8.താഴെ കൊടുത്തതില്‍ ബൈസിക്കിള്‍ തീവ്സ് എന്ന സിനിമയ്ക്ക് ചേര്‍ന്നത്‌ ?

a)

നര്‍മ്മം

b)

ആള്‍ക്കൂട്ടം

c)

പ്രണയം

9.

9.കായലരികത്ത് എന്ന ഗാനത്തിന്‍റെ രചന നിര്‍വ്വഹിച്ചത്‌ ആര്?

a)

പി.ഭാസ്കരന്‍

b)

കെ.രാഘവന്‍

c)

ഉറൂബ്

10.

10.കേരളീയ സാമൂഹ്യാന്തരീക്ഷം പ്രത്യക്ഷപ്പെടുന്ന രചന ഏത്?

a)

ബൈസിക്കിള്‍ തീവ്സ്

b)

കായലരികത്ത്

c)

മത്സ്യം