NEW
Font size
Worksheetsmalayalam chapter 1 - Gr10
Total questions: 13
Worksheet time: 7mins
സൗമിത്ര എന്നതിൻ്റെ വിഗ്രഹാർത്ഥം എന്ത്?
സൗമിത്രയുടെ പുത്രൻ
സൗമ്യമുള്ളവൻ
സുമനസ്സുള്ളവൻ
നല്ലതുചെയ്യുന്നവൻ
ലക്ഷ്മണൻ്റെ നേർ സഹോദരനാര്?
രാമൻ
ശത്രുഘ്നൻ
ഭരതൻ
ഇവരാരുമല്ല
'വത്സ! സൗമിത്രേ! കുമാര!' എന്ന സംബോധനയിൽ തെളിയുന്ന ഭാവമെന്ത്?
ഉത്തരവാദിത്വം
മേധാവിത്വം
സ്നേവാത്സല്യങ്ങൾ
അധികാരം
മത്സരാദ്യം എന്നതിൽ ഉൾപ്പെടാത്തത്?
കാമം
ക്രോധം
ലോഭം
വിദ്യ
മോഹമാതാവ് ആകുന്നത് എന്താണ്
വിദ്യ
അവിദ്യ
മോഹം
ക്രോധം
മോഹത്തെ നശിപ്പിക്കുന്നത് എന്താണ്
വിദ്യ
അവിദ്യ
കാമം
മാത്സര്യം
മോക്ഷാർത്ഥി എന്തു ചെയ്യണം ?
സന്യസിക്കണം
വിദ്യാഭ്യാസം ചെയ്യണം
സത്യം പാലിക്കണം
ക്രോധം ത്യജിക്കണം
മുക്തിക്ക് വിഘ്നം വരുത്തുന്നതാര്?
ക്രോധം
അവിദ്യ
ദേഹാഭിമാനം
മഹാമോഹം
എന്തു പരിത്യജിക്കണമെന്നാണ് ശ്രീരാമൻ പറയുന്നത്.
ക്രോധം
ലോഭം
അവിദ്യ
രോഷം
ആരാണ് ക്രോധം ഉപേക്ഷിക്കേണ്ടത്
ബുധജനം
മോക്ഷാർഥി
കളാത്രാദികൾ
നൃണാം
നിന്നോളമില്ല മറ്റാർക്കുമെന്നുള്ളതും മറ്റാർക്കും ഇല്ലാത്തതെന്ത്?
സത്യസന്ധത
രാമനോടുള്ള വാത്സ്യം
രാമനോടുള്ള ആദരവ്
കർമ്മകുശലത
ക്ഷണഭംഗുരം എന്നുപറയുന്നതെന്തിനെയാണ്?
രാജ്യദേഹാദികൾ
മർത്ത്യജന്മം
കളത്രാദിസംഗമം
അലയസംഗമം
ദർദുരം എവിടിരുന്നാണ് ഭക്ഷണത്തിന് അപേക്ഷിക്കുന്നത്?
പെരുവഴിയമ്പലത്തിൽ
ആലയത്തിൽ
പാമ്പിൻ്റെ വായിൽ
തവളയുടെ വായിൽ
