wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

malayalam

Total questions: 10

Worksheet time: 2mins

Name
Class
Date
1.

രൂപക സമാസത്തിന് ഉദാഹരണം ???

a)

അടിമലർ

b)

നാന്മുഖൻ

c)

പൂനിലാവ്

d)

മന്നവനിയോഗം

2.

ഭവല്പദം സമാസം കണ്ടെത്തുക....

a)

രൂപക

b)

സംബന്ധിക

c)

ആധാരിക

d)

കർമ്മധരായ

3.

അപ്രിയം പിരിക്കുക

a)

പ്രിയമല്ലാത്തതു

b)

പ്രിയമില്ല

c)

പ്രിയതോടെ

d)

പ്രിയമില്ല

4.

കർമധാരയാൻ സമാസത്തിന് ഉദാഹരണം നൽകുക

a)

നിഷ്പ്രയാസം

b)

അപ്രിയം

c)

മധുരകണ്ഠം

d)

അപ്രിയം

e)

അന്യജീവൻ

5.

പൂരിതാഭ പിരിക്കുക .....

a)

പൂരിതത്തിന്റെ അഭ

b)

പൂരിതത്താൽ അഭ

c)

പൂരിതമായ അഭ

d)

പൂരിതവും അഭയും

6.

ചാരുശൈശവകഥ

samasam

a)

കർമത്തിന്റെ ധാരായ

b)

കർമ്മ

c)

കർമധാരയാൻ

d)

ആദേശം

7.

ഇതിൽ ഏതാണ് സമാസം

a)

ദവിഗു

b)

ദിത്വം

8.

ഘടകപദങ്ങളിൽ ആദ്യത്തെ പദത്തെ എന്ത് പറയുന്നു

a)

സമസ്തപദം

b)

ഘടകപദo

c)

പൂർവ്വപദം

d)

പൂർവ്വപദം

9.

ഒന്നിലധികം പദങ്ങൾ ചേർത്ത് പുതിയ പദം രൂപപ്പെടുത്തുന്നതിനെ എന്ത് പറയുന്നു ????

a)

സമസ്തപദം

b)

വിഗ്രഹിക്കൽ.

c)

വർഗ്ഗീകരണം

d)

ഘടകപദo

10.

അവ്യയീഭാവന്‍ ഉദാഹരണം

a)

കടലാന - കടലിലെ ആന

b)

പ്രതിദിനം - ദിനം തോറും

c)

തിങ്കളാഴ്ച - തിങ്കൾ എന്ന ആഴ്ച

d)

പാക്കുവെട്ടി - പാക്കിനെ വെട്ടുന്നത്

e)

അനായാസം - ആയാസം കൂടാതെ

Similar Resources on Wayground