NEW
Font size
WorksheetsJune 20
Total questions: 10
Worksheet time: 2mins
ശ്രേഷ്ഠ ഭാഷാ പദവി ആദ്യം ലഭിച്ചത് ഏത് ഭാഷയ്ക്കാണ് ?
സംസ്കൃതം
മലയാളം
തെലുങ്ക്
തമിഴ്
ഭക്തകവി എന്നറിയപ്പെടുന്നത് ആരാണ് ?
കുമാരനാശാൻ
എഴുത്തച്ഛൻ
അക്കിത്തം
പൂന്താനം
ആദ്യമായി കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏതാണ് ?
സുന്ദരികളും സുന്ദരന്മാരും
കയർ
ഉമ്മാച്ചു
ചെമ്മീൻ
മലബാർ ലഹള നടന്നത് ഏത് വർഷമാണ് ?
1920
1921
1922
1923
ഇടശ്ശേരി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
വാസുദേവൻ നായർ
ഗോവിന്ദൻ നായർ
ഗോപാലകൃഷ്ണൻ നായർ
പി.സി. ഗോപാലൻ
ലോക നഴ്സ് ദിനം
മെയ് 12
മെയ് 21
മാർച്ച് 12
മാർച്ച് 21
പി. സി. കുട്ടികൃഷ്ണൻ എന്ന സാഹിത്യകാരൻ ഏത് തൂലികാനാമത്തിൽ ആണ് അറിയപ്പെട്ടിരുന്നത് ?
ഉറൂബ്
നന്തനാർ
കോവിലൻ
ഉമ്മാച്ചു
കൊല്ല വർഷം ആരംഭിച്ചത് എപ്പോഴാണ് ?
എ. ഡി. 815
എ. ഡി. 819
എ. ഡി. 825
എ. ഡി. 829
ഏത് ദിവസമാണ് പ്രവാസി ഭാരതീയ ദിവസ് ആയി ആചരിക്കുന്നത് ?
ജൂൺ 9
ജൂലൈ 9
ജനുവരി 9
മെയ് 9
കേരളത്തിലെ ആദ്യത്തെ റയിൽവേ പാത ഏതാണ് ?
നിലമ്പൂർ-തിരൂർ
ബേപ്പൂർ-നിലമ്പൂർ
ഫറൂഖ്-തിരൂർ
ബേപ്പൂർ-തിരൂർ
