wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

LSS WEEK 4

Total questions: 10

Worksheet time: 7mins

Name
Class
Date
1.

അവനിലാണല്ലോ നമുക്ക് ..............ലഭിച്ചിരിക്കുന്നത് കൊളോ.1 :13 -14

a)

രക്ഷയും പാപമോചനവും

b)

സംരക്ഷണവും സൗഖ്യവും

c)

ശക്തിയും ബലവും

d)

കരുണയും സ്നേഹവും

2.

ഫ്രാൻസിസ് പാപ്പ വി.പത്രോസിന്റെ എത്രാമത്തെ പിൻഗാമിയാണ്

a)

267

b)

265

c)

266

d)

264

3.

എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്ഥനയുടെ രചയിതാവ് ആരാണ്

a)

പോപ്പ് ലൂയി 11

b)

വി.അഫ്രേം

c)

സി.ലൂസി

d)

വി.ബർണാർഡ്

4.

വി.ബൈബിളിൽ എത്ര പുസ്തകങ്ങളുണ്ട്

a)

72

b)

83

c)

73

d)

66

5.

മലകൾ അകന്നുപോയേക്കാം കുന്നുകൾ മാറ്റപ്പെട്ടേക്കാം .എന്നാൽ എന്റെ അചഞ്ചല സ്നേഹം നിന്നെ പിരിയുകയില്ല .ഏതാണ് ഈ വാക്യം

a)

ഏശയ്യാ 34 :10

b)

ജെറമിയ 29 :10

c)

ഏശയ്യാ 54 :10

d)

എസെക്കിയേൽ 42 :5

6.

ഈശോ മരുഭൂമിയിൽ എത്ര ദിവസം ഉപവസിച്ചു ?

a)

50

b)

65

c)

40

d)

44

7.

ഹല്ലേലൂയാ എന്നപദത്തിൻറെ അർത്ഥമെന്താണ്‌ ?

a)

ദൈവമേ നന്ദി

b)

ദൈവത്തിനു സ്തുതി

c)

കർത്താവേ വേഗം വരണമേ

d)

എന്നെ രക്ഷിക്കണമേ

8.

ആകാശത്തിനു കീഴിൽ മനുഷ്യർക്കിടയിൽ രക്ഷയ്ക്കായി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല .വാക്യമേത്?

a)

യോഹന്നാൻ 7:37

b)

അപ്പ.പ്രവൃത്തി 24 :22

c)

കൊളോസോസ്1 :15

d)

അപ്പ .പ്രവൃത്തി 4 :12

9.

ആദി മാതാപിതാക്കൾ പാപം ചെയ്തപ്പോൾ തങ്ങൾ നഗ്നരാ ണെന്ന് അവർ അറിഞ്ഞു .----------ഇലകൾ കൂട്ടിത്തുന്നി അവർ അരക്കച്ചയുണ്ടാക്കി

a)

അത്തി

b)

ആൽ

c)

ബദാമിൻറെ

d)

ഈന്ത

10.

ഫ്രാൻസിസ് പാപ്പായുടെ യഥാർത്ഥ പേരെന്ത് ?

a)

വൊയ്റ്റീവ ബാർഗോഗ്ലിയോ

b)

മാരിയോ ക്രിസ്ത്യാനോ

c)

ജോർജ് മാരിയോ ബെർഗോഗ്ലിയോ

d)

ജോസഫ് റാറ്റ്സിംഗർ