NEW
Font size
S
M
L
XL
WorksheetsKarshaka dinam
Total questions: 10
Worksheet time: 3mins
Name
Class
Date
1.
കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത് എന്ന്?
a)
തുലാം ഒന്ന്
b)
വൃശ്ചികം ഒന്ന്
c)
ചിങ്ങം ഒന്ന്
2.
കർഷകന്റെ മിത്രം?
a)
മണ്ണിര
b)
മയിൽ
c)
പഴുതാര
3.
കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി?
a)
കാക്ക
b)
മൂങ്ങ
c)
വേഴാമ്പൽ
4.
കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ്?
a)
ചേര
b)
അണലി
c)
രാജവെമ്പാല
5.
നെല്ലിന്റെ ശാസ്ത്രീയ നാമം?
a)
Oryza sativa
b)
Cocos nucifera
c)
Triticum aestivum
6.
മണ്ണിനെ കുറിച്ചുള്ള പഠനം?
a)
Osteology
b)
Pedology
c)
Agrology
7.
കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
a)
കാസർകോട്
b)
മണ്ണൂത്തി
c)
പാലക്കാട്
8.
ധവള വിപ്ലവo എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
a)
കാർഷിക ഉല്പാദനം
b)
പാലുല്പാദനം
c)
മൽസ്യ ഉല്പാദനം
9.
കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം?
a)
Laterite
b)
Black
c)
Red
10.
നെല്ലിന്റെ തവിടിൽ ധാരാളമായി കാണുന്ന വിറ്റാമിൻ?
a)
വിറ്റാമിൻ സി
b)
വിറ്റാമിൻ ബി
c)
വിറ്റാമിൻ ഡി
Reset
