WorksheetsLet's crack it
Total questions: 10
Worksheet time: 5mins
ആരുടെ കവിതയാണ് പ്രിയദർശനം?
ഉള്ളൂർ എസ് പരമേശ്വരയ്യർ
കുഞ്ചൻ നമ്പ്യാർ
കുമാരനാശാൻ
വള്ളത്തോൾ
എഴുത്തച്ഛന്റെ കാലഘട്ടം ഏതാണ്
15-നൂറ്റാണ്ട്
16-നൂറ്റാണ്ട്
11- നൂറ്റാണ്ട്
14-നൂറ്റാണ്ട്
'പോയതൊക്കെ അഥവാ നമുക്ക് യോ പ്രായവും സപദി മാറി കാര്യവും' ഇത് ആരുടെ വാക്കുകളാണ്?
ചാത്തൻ
ദിവാകരൻ
ന ളിനി
കുമാരനാശാൻ
ആരുടെ കവിതയാണ് ലക്ഷ്മണസ്വാന്തനം?
കുഞ്ചൻ നമ്പ്യാർ
ജോസഫ് മുണ്ടശ്ശേരി
എഴുത്തച്ഛൻ
വള്ളത്തോൾ
ഒരു സ്നേഹം എന്നറിയപ്പെടുന്ന ആശാന്റെ കവിത ഏത്?
വീണപൂവ്
മണിമാല
കരുണ
നളിനി
ഏത് വൃത്തത്തിലാണ് നളിനി രചിച്ചത്?
രഥോദ്ധത
നതോന്നത
മഞ്ചരി വൃത്തം
മനസ്താപം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്
സൗഹൃദം മൂലം
കോപം മൂലം
ദേഹം മൂലം
എഴുത്തച്ഛന്റെ കൃതികൾ അല്ലാത്തത് ഇതിലേത്?
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ഇരുപത്തിനാല് വൃത്തം
ദുരവസ്ഥ
നളിനിയിലെ കഥാപാത്രങ്ങൾ ആരെല്ലാം?
ലീല
നളിനി,ദിവാകരൻ
സാവിത്രി,ചാത്തൻ
ആദ്യ ഖണ്ഡകാവ്യം ഏത്?
മാമ്പഴം
വീണപൂവ്
നളിനി
