wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സൂറത്ത് ഹുജുറാത്ത് പ്രശ്നോത്തരി

Total questions: 15

Worksheet time: 9mins

Name
Class
Date
1.

വിശുദ്ധ ഖുർആനിലെ എത്രാമത്തെ സൂറത്താണ് സൂറത്ത് അൽ ഹുജുറാത്ത്

a)

45

b)

49

c)

59

d)

19

2.

സൂറത്തുൽ ഹുജുറാത്തിൽ വിശ്വാസികൾക്ക് അല്ലാഹു നൽകുന്ന ആദ്യത്തെ ഉപദേശമെന്ത്

a)

പരദൂഷണം പറയരുത്

b)

പ്രവാചകനോട് ഒച്ചയിട്ട് സംസാരിക്കരുത്

c)

അല്ലാഹുവിനെ സൂക്ഷിക്കുക

d)

അല്ലാഹുവിനെയും റസൂലിനേയും മറിക്കടക്കരുത്

3.

പ്രവാചകൻ യമനിലേക്ക് നിയോഗിച്ച ഗവർണർ

a)

ഉമറുബ്നു ഖത്താബ്

b)

മുസ്അബുബ്നു ഉമൈർ

c)

മുആദ്ബ്നു ജബൽ

d)

ഖാലിദ്ബ്നു വലീദ്

4.

സൂറ അൽ ഹുജുറാത്ത് അധ്യായത്തിന്‍റെ അവതരണം

a)

മദീനയിൽ

b)

മക്കയിൽ

c)

മക്കയിലും മദീനയിലും

d)

ത്വാഇഫിൽ

5.

അല്ലാഹു മനുഷ്യരെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി തിരിച്ചത് എന്തിന് വേണ്ടിയാണ്

a)

പരസ്പരം പോരാടാൻ

b)

പരസ്പരം തിരിച്ചറിയാൻ

c)

ചിലർ ചിലരെ അടിമകളാക്കാൻ

d)

പരസ്പരം സ്നേഹിക്കാൻ

6.

സൂറ അൽ ഹുജുറാത്ത് അധ്യായത്തിൽ എത്ര സൂക്തങ്ങളുണ്ട്

a)

14

b)

16

c)

18

d)

19

7.

"വീടുകൾക്ക് വെളിയിൽ നിന്ന് താങ്കളെ വിളിക്കുന്നവരുണ്ടല്ലോ" ആരെക്കുറിച്ചാണ് അല്ലാഹു ഇങ്ങനെ പറഞ്ഞത്

a)

ബനൂതമീം ഗോത്രക്കാരുടെ പ്രതിനിധി സംഘം

b)

കപടവിശ്വാസികൾ

c)

ബദവി അറബികൾ

d)

സത്യ വിശ്വാസികൾ

8.

കരുണാനിധി എന്നർത്ഥം വരുന്ന അല്ലാഹുവിന്‍റെ വിശേഷണം

a)

ഗഫൂർ

b)

ഹക്കീം

c)

റഹീം

d)

സുബ്ഹാൻ

9.

സത്യവിശ്വാസികളിൽ നിന്നുള്ള രണ്ട് കക്ഷികൾ തമ്മിൽ കലഹിക്കാനിടയായാൽ മറ്റ് വിശ്വാസികൾ എന്ത് ചെയ്യണം

a)

അവരിൽ നിന്ന് അകന്ന് നിൽക്കുക

b)

രണ്ട് വിഭാഗത്തെയുംഅവഗണിക്കുക

c)

നീതി പൂർവ്വം അനുരജ്ഞനമുണ്ടാക്കണം

d)

ഇതൊന്നുമല്ല

10.

മനുഷ്യ സൃഷ്ടിപ്പിനെ സംബന്ധിച്ച് ഖുർആൻ വീക്ഷണം

a)

ഒരാണിൽ നിന്നും പെണ്ണിൽ സൃഷ്ടിച്ചു

b)

ആകാശ ഭൂമികളോടൊപ്പം സൃഷ്ടിച്ചു

c)

ഇതര ജീവികളിൽ നിന്ന് പരിണമിച്ചുണ്ടായി

d)

ഇതൊന്നുമല്ല

11.

വാര്‍ത്ത എന്ന അര്‍ത്ഥം വരുന്ന അറബി പദം

a)

നബഅ്

b)

വാഖിഅ

c)

ത്വാഇഫത്ത്

d)

ഫാസിഖ്

12.

അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീടതില്‍ അശേഷം ശങ്കിക്കാതിരിക്കുകയും സ്വന്തം ജീവധനാതികളാല്‍ ദൈവസരണിയില്‍ സമരം ചെയ്തരവരത്രേ അവര്‍ , ആര്

a)

സത്യവാന്മാര്‍

b)

സ്വഹാബികള്‍

c)

പ്രവാചകന്മാര്‍

d)

മുശ് രിക്കുകള്‍

13.

സാമൂഹിക ജീവിതത്തില്‍ വര്‍ജിക്കേണ്ട എത്ര ദുസ്സ്വഭാവങ്ങളാണ് സൂറ അല്‍ ഹുജുറാത്ത് പതിനൊന്നാം സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ടത്

a)

2

b)

3

c)

4

d)

5

14.

ഖുര്‍ആനിന്റെ സാങ്കേതിക ഭാഷയില്‍ മനുഷ്യവര്‍ഗത്തിനായി അല്ലാഹു അവതരിപ്പിച്ച സത്യദീനിന്റെ പേര്

a)

ഇസ് ലാം

b)

ഈമാന്‍

c)

ഖുര്‍ആന്‍

d)

റസൂല്‍

15.

ഗീബത്ത് എന്ന പദത്തിന്റെ അര്‍ത്ഥം

a)

ഊഹം

b)

പരദൂഷണം

c)

കളവ്‌

d)

ചുഴിഞ്ഞന്വേഷണം