NEW
Font size
WorksheetsLISAN 4 (Class Test)Quarterly
Total questions: 15
Worksheet time: 15mins
അർത്ഥം എഴുതുക.
وَاغْفِرَنْ لِي كُلَّ ذَنْبٍ
എനിക്ക് പൊറുത്തുതരേണമേ.
എന്റെ പാപങ്ങൾ പൊറുക്കണേ.
ഞങ്ങളുടെ പാപം പൊറുക്കണേ.
"هُوَ" എന്നതിന്റെ അർത്ഥം?
അവൾ
അവൻ
അവർ ഒരുപാട് ആളുകൾ
"രണ്ട് സ്ത്രീകളുടെ വീട്" എന്നതിന്റെ അറബി എന്ത് ?
بَيْتُهُمَا
بَيْتُهُمْ
بَيْتُهَا
"هُوَ دَارِسٌ"
എന്നതിന്റെ അർത്ഥം എന്ത്?
അവൻ കഠിനാധ്വാനം ചെയ്യുന്നവനാണ്.
അവൻ പഠിക്കുന്നവൻ ആണ്.
അവർ പഠിക്കുന്നവർ ആണ്.
കൂട്ടത്തിൽ പെടാത്തത് തെരഞ്ഞെടുക്കുക.
قَلَمُهُ
بَيْتُهُ
كِتَابُهُمَا
اُسْتَادُهُ
അർത്ഥം എഴുതുക.
"يَا سَمِيعًا لِلنِّدَاءِ "
ഉത്തരം ചെയ്യുന്നവനെ.
ഞങ്ങളെ സഹായിക്കുന്നവനേ.
വിളികേൾക്കുന്നവനേ
പൂരിപ്പിക്കുക.
وَفِّقَنِّي كُلَّ وَقْتٍ .................
لِي نَجَاحًا وَ سَعَادَة
لِلصَّلاَةِ وَالْعِبَدَةِ
وَعَذَابٍ وَ شَقَاوَة
അർഥം എഴുതുക.
هُمْ جَالِسُونَ
സ്ത്രീകൾ ഇരിക്കുന്നു.
രണ്ട് പുരുഷന്മാർ ഇരിക്കുന്നു.
പുരുഷന്മാർ ഇരിക്കുന്നു.
" ഒരുപാട് സ്ത്രീകൾ" എന്നതിന്റെ അറബി വാക്ക് എന്ത്?
هُنَّ
هُمَا
هِيَ
"രണ്ടു സ്ത്രീകൾ പഠിക്കുന്നവരാണ്" എന്നതിന്റെ അറബി?
هِيَ دَارِسٌ
هُمَا دَارِسَانِ
هُمَا دَارِسَتَانِ
അർത്ഥം എഴുതുക.
لِسَانُهُ
അവന്റെ നാവ്
അവന്റെ കാല്
അവന്റെ കൈ
അർത്ഥം എഴുതുക.
بَيْتُهُمْ
അവരുടെ (സ്ത്രീകൾ) വീട്
അവരുടെ (പുരുഷൻമാർ) വീട്
അവളുടെ വീട്
അവർ (സ്ത്രീകൾ) എന്നതിന്റെ അറബി എന്ത്?
هِيَ
هُمْ
هُنَّ
അർത്ഥം എഴുതുക.
اُسْتَادُهَا
അവന്റെ ഉസ്താദ്
അവളുടെ ഉസ്താദ്
രണ്ടു പുരുഷന്മാരുടെ ഉസ്താദ്.
അറബി കണ്ടെത്തുക.
هِيَ مُجِدَّةٌ
അവൾ കഠിനാധ്വാനി ആണ്.
അവൻ കഠിനാധ്വാനി ആണ്.
അവർ സ്ത്രീകൾ കഠിനാധ്വാനികളാണ്.
