wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മയിൽപ്പീലി സ്പർശം

Total questions: 10

Worksheet time: 4mins

Name
Class
Date
1.

മയിൽപ്പീലി സ്പർശം എന്ന കഥ എഴുതിയത് ആര് ?

a)

ഉറൂബ്

b)

അഷിത

c)

മീര

2.

ആരുടെ സ്നേഹത്തെയാണ് അരുവിയിലെ വെള്ളത്തോട് ഉപമിച്ചത് ?

a)

പുള്ളിമാനിന്റെ

b)

ആനയുടെ

c)

മുയലിന്റെ

3.

'സ്നേഹത്തിന്റെ വലിയൊരു ചുമട് 'എന്നു വിശേഷിപ്പിച്ചത് ആരെയാണ് ?

a)

ആനയെ

b)

കാട്ടുപോത്തിനെ

c)

സിംഹത്തെ

4.

കാടിന് നടുവിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് .....................

a)

സ്നേഹത്തടാകം

b)

സൌഹൃദത്തടാകം

c)

സ്വപനത്തടാകം

5.

ഈ കഥയിലെ ആനയെ നമുക്ക് ആരോട് ഉപമിക്കാൻ പറ്റും ?

a)

ഗ്രാമത്തിൽ ജീവിക്കുന്ന മനുഷ്യനോട്

b)

നഗരത്തിന്റെ തിരക്കുകളിൽ ഒറ്റപ്പെട്ടുപോയ മനുഷ്യനോട്

c)

കാട്ടിൽ ജീവിക്കുന്ന മനുഷ്യനോട്

6.

മയിൽപ്പീലിയുടെ സ്പർശത്തെ എന്തിനോട് ഉപമിക്കാൻ കഴിയും ?

a)

അമ്മയുടെ സ്നേഹത്തോട്

b)

കുട്ടിയുടെ സ്നേഹത്തോട്

c)

ആനയുടെ സ്നേഹത്തോട്

7.

മയിൽപ്പീലി കഥ പറയുന്നത് ആരോടാണ് ?

a)

ഉണ്ണിക്കുട്ടനോട്

b)

മുയൽക്കൂട്ടനോട്

c)

ഉണ്ണിമായയോട്

8.

'അവന്റെ ഉള്ളിൽ ഇത്രയും ത്യാഗം ഇരിക്കുന്നുണ്ടല്ലോ 'ആരെക്കുറിച്ചാണ് സിംഹം ഇങ്ങനെ പറഞ്ഞത് ?

a)

കാട്ടുപോത്തിനെക്കുറിച്ച്

b)

കടുവയെക്കുറിച്ച്

c)

ആനയെക്കുറിച്ച്

9.

വിട്ട ഭാഗം പൂരിപ്പിക്കുക . ദൈവത്തിന്റെ അനൽപ്പമായ സ്നേഹം പോലെ ......................... അവരെ തഴുകി .

a)

കാറ്റ്

b)

തണുപ്പ്

c)

നിലാവ്

10.

ആരുടെ സ്നേഹത്തെയാണ് തേൻ തുള്ളിയോട് ഉപമിച്ചത് ?

a)

പുള്ളിമാനിന്റെ

b)

മുയലിന്റെ

c)

ആനയുടെ