wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

MALAYALAM QUIZZ

Total questions: 15

Worksheet time: 8mins

Name
Class
Date
1.

മയിൽപ്പീലി സ്പർശം എന്ന നോവല്‍ എഴുതിയതാര് ?

a)

ഇന്നസെൻ്റ്

b)

ഉറൂബ്

c)

അഷിത

d)

തകഴി

2.

വെള്ളിലവള്ളി എഴുതിയതാര്?

a)

ഉള്ളൂർ

b)

വള്ളത്തോൾ

c)

വൈലോപ്പിള്ളി

3.

വെള്ളിലവള്ളി ഏതു കവിതാ സമാഹാരത്തിൽ നിന്നും എടുത്തതാണ്?

a)

മകരക്കൊയ്ത്ത്

b)

കന്നിക്കൊയ്ത്ത്

c)

കൊന്തയും

4.

ബേപ്പൂർ സുൽത്താൻ- എന്നറിയപ്പെടുന്നതാര്?

a)

വൈക്കം മുഹമ്മദ് ബഷീർ

b)

വയലാർ രാമവർമ്മ)

c)

വിഷ്ണു നമ്പൂതിരി

5.

വനികയിലേക്ക് മന്ദമണഞ്ഞതാര് ?

a)

വണ്ട്

b)

തുമ്പി

c)

പൂമ്പാറ്റ

6.

ചിത്രത്തിൽ കാണുന്ന എഴുത്തുക്കാരി ആര് ?

a)

മലാല

b)

ജെയ്ന്‍ ഓസ്റ്റിന്‍

c)

തെത് സുകോ കുറോ യോനഗി

7.

ചലച്ചിത്ര താരം സ്വന്തം അനുഭവങ്ങളെ കൂട്ടിച്ചേർത്ത് എഴുതിയ ആത്മകഥ ?

a)

കാൻസർ വാർഡിലെ ചിരി

b)

എങ്ങു പോയി

c)

ഗുരുപ്രസാദം

8.

ആധുനിക കവിത്രയത്തിൽ പെടുന്നത് ആര്?

a)

ഉള്ളൂർ

b)

ഒളപ്പമണ്ണ

c)

ഒ.എൻ.വി

9.

കാടും, മൃഗങ്ങളും പശ്ചത്തലമാക്കി എഴുതിയ നോവലാണ്

a)

കോയസ്സൻ

b)

വൃക്ഷത്തെ സ്നേഹിച്ച ബാലൻ

c)

മയിൽപ്പീലി സ്പർശം

10.

കേരളത്തിലെ കാർഷികോത്സവമാണ് ?

a)

(ക്രിസ്മസ്

b)

വിഷു

c)

ഈദ്

11.

ചിത്രത്തിൽ കാണുന്ന കവി ആര്?

a)

വൈലോപ്പിള്ളി

b)

വള്ളത്തോൾ

c)

ഉള്ളൂർ

12.

കേരളപ്പിറവി ദിനം ആഘോഷിക്കുന്നത് എന്ന് ?

a)

നവംബര്‍ 10

b)

ഡിസംബര്‍ 1

c)

നവംബര്‍ 1

d)

ഡിസംബര്‍ 10

13.

നമ്മൾ ഏതായാലും വയസ്സായാൽ ചത്തുപോകും .ദഹിപ്പിക്കാനോ, കുഴിച്ചുമൂടാനോ ആരുമില്ല- ആരുടെ വാക്കുകൾ

a)

കാട്ടുപോത്ത്,

b)

സിംഹം

c)

, മുയൽ

14.

ഹായ് അപ്പോ നിങ്ങള് ഞങ്ങളുടെ ഇന്നത്തെ മാഷാ വാ മ്പോണു- എന്നു പറഞ്ഞതാര് ?

a)

കൊബയാഷി

b)

, കൃഷി മാഷ്

c)

, ടോട്ടോചാൻ

15.

പ്രകൃതി ധാരാളം കണി തരുന്ന നാടാണ് എൻ്റെത് ?

a)

എം.ടി.

b)

തകഴി

c)

, ഉറൂബ്