Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ജനറൽ നോളേജ്

Total questions: 21

Worksheet time: 11mins

Name
Class
Date
1.

മഴയുടെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന യൂണിറ്റുകൾ ഏതെല്ലാം?

a)

സെന്റീമീറ്ററും മില്ലി മീറ്ററും

b)

ലിറ്ററും മില്ലിലിറ്ററും

c)

മില്ലീമീറ്ററും കിലോഗ്രാമും

d)

ഡിഗ്രിയും ഫാരൻഹൈറ്റും

2.

ഒരു വിമാനത്തിലെ വിവരങ്ങൾ ശേഖരിക്കുന്ന പെട്ടകത്തിന് ‘ബ്ലാക്ക് ബോക്സ്’ എന്ന് പേരുണ്ടെങ്കിലും അതിന്റെ യഥാർത്ഥ നിറമെന്താണ്?

a)

കറുപ്പ്

b)

വെള്ള

c)

ഓറഞ്ച്

d)

ചുവപ്പ്

3.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ലോകജനതയെ ബോധവാന്മാരാക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര തലത്തിൽ ഒരു ദിനം ആചരിക്കുന്നുണ്ട്. അത് ഏത് ദിവസമാണ്?

a)

ജൂൺ 5

b)

ജൂൺ 12

c)

ജൂലൈ 26

d)

മെയ് 25

4.

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം (World Day Against Child Labour) ആരംഭിച്ച അന്താരാഷ്ട്ര സംഘടന ഏതാണ്?

a)

യുണിസെഫ്

b)

ലോകാരോഗ്യ സംഘടന (WHO)

c)

യുനെസ്കോ

d)

ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ILO)

5.

പ്രമുഖ സാഹിത്യകാരനായ ഇന്ദുഗോപന്റെ 'മുനിയാണ്ടി' എന്ന കഥാപാത്രം ഏതു മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്?

a)

വിമാനത്താവളത്തിൽ പക്ഷികളെ ഓടിക്കുന്ന ജോലി

b)

ഒരു ബാങ്കിലെ സെക്യൂരിറ്റി ഗാർഡ്

c)

ഒരു ഹോട്ടലിലെ പാചകക്കാരൻ

d)

തെരുവ് വൃത്തിയാക്കുന്ന ജോലി

6.

ആൽബർട്ട് ഐൻസ്റ്റീൻ ആവിഷ്കരിച്ച E=MC² എന്ന സമവാക്യം ഏത് സിദ്ധാന്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

a)

പൊതു ആപേക്ഷികതാ സിദ്ധാന്തം (General Relativity)

b)

വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം (Special Relativity)

c)

ക്വാണ്ടം മെക്കാനിക്സ്

d)

ആറ്റോമിക് തിയറി

7.

ലോകത്ത് ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗ്ഗമായി കണക്കാക്കപ്പെടുന്നത് ഏതാണ്?

a)

റോഡ് ഗതാഗതം

b)

റെയിൽ ഗതാഗതം

c)

വ്യോമ ഗതാഗതം

d)

ജലഗതാഗതം

8.

ഭൂമിയിൽ ഒരു വസ്തുവിന് 60 കിലോഗ്രാം ഭാരമുണ്ടെങ്കിൽ ചന്ദ്രനിൽ അതിന് ഏകദേശം എത്ര ഭാരമുണ്ടാകും?

a)

60 കിലോഗ്രാം

b)

10 കിലോഗ്രാം

c)

30 കിലോഗ്രാം

d)

360 കിലോഗ്രാം

9.

പൂമ്പാറ്റകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും അവയെ പഠിക്കാനും സഹായിക്കുന്ന ശാസ്ത്രശാഖ ഏതാണ്?

a)

ഓർണിത്തോളജി (Ornithology)

b)

ഹെർപ്പറ്റോളജി (Herpetology)

c)

എൻ്റമോളജി (Entomology)

d)

ബയോളജി (Biology)

10.

ഒരു വസ്തുവിന് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെച്ച് അളക്കുമ്പോഴാണ്?

a)

ഭൂമിയുടെ കേന്ദ്രത്തിൽ

b)

ഭൂമധ്യരേഖയിൽ

c)

ധ്രുവപ്രദേശങ്ങളിൽ

d)

ഉപരിതലത്തിൽ എവിടെയും

11.

ആധുനിക കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ്?

a)

ബിൽ ഗേറ്റ്സ്

b)

ചാൾസ് ബാബേജ്

c)

സ്റ്റീവ് ജോബ്സ്

d)

തിം ബെർണേഴ്സ് ലീ

12.

ഒരു വിമാനത്തിന്റെ ലാൻഡിംഗ് സമയത്ത്, റൺവേയിൽ ലംബമായി അടിക്കുന്ന കാറ്റിനെ എന്താണ് വിളിക്കുന്നത്?

a)

ഹെഡ്‌വിൻഡ് (Headwind)

b)

ടെയിൽവിൻഡ് (Tailwind)

c)

ജെറ്റ് സ്ട്രീം (Jet stream)

d)

ക്രോസ്‌വിൻഡ് (Crosswind)

13.

പ്രപഞ്ചത്തിന്റെ വികാസത്തെക്കുറിച്ച് വിശദീകരിക്കുന്ന പ്രധാന സിദ്ധാന്തം ഏതാണ്?

a)

ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം

b)

ബിഗ് ബാങ് തിയറി

c)

ബ്ലാക്ക് ഹോൾ തിയറി

d)

കോപ്പർനിക്കസ് തിയറി

14.

ഒരു ശബ്ദത്തിന്റെ ഉച്ചത (loudness) അളക്കുന്നതിനുള്ള യൂണിറ്റ് ഏതാണ്?

a)

ഹെർട്സ് (Hertz)

b)

ഡെസിബെൽ (Decibel)

c)

വാട്ട് (Watt)

d)

ജൂൾ (Joule)

15.

ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം എന്നാണ് നിലവിൽ വന്നത്?

a)

1947 ആഗസ്റ്റ് 15

b)

1950 ജനുവരി 26

c)

1956 നവംബർ 1

d)

1947 സെപ്റ്റംബർ 1

16.

അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് 230 യാത്രക്കാരും 12 ജീവനക്കാരുമായി പറന്നുയർന്ന ഉടനെ തകർന്നു വീണ വിമാനം ഏതായിരുന്നു?

a)

ഇൻഡിഗോ

b)

എയർ ഇന്ത്യ എക്സ്പ്രസ്

c)

സ്പൈസ് ജെറ്റ്

d)

എയർ ഇന്ത്യ

17.

2009-ൽ ഡോ. വെങ്കി രാമകൃഷ്ണന് തോമസ് എ. സ്റ്റീറ്റ്സ്, അദാ ഇ. യോനാഥ് എന്നിവർക്കൊപ്പം നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലായിരുന്നു?

a)

ഭൗതികശാസ്ത്രം

b)

രസതന്ത്രം

c)

വൈദ്യശാസ്ത്രം

d)

സാമ്പത്തികശാസ്ത്രം

18.

അപ്പാവം ജീവിച്ച നാൾ

അവനെ തുണയ്ക്കാഞ്ഞോർ

തൽ പ്രാണനെടുത്തപ്പോൾ

താങ്ങുവാൻ മുതിർന്നെത്തി.


ഇത് ആരെഴുതിയ വരികളാണ്?

a)

വൈലോപ്പിള്ളി ശ്രീധരമേനോൻ.

b)

ചങ്ങമ്പുഴ കൃഷ്ണപിള്ള

c)

കാവാലം നാരായണപ്പണിക്കർ

d)

ഇടപ്പള്ളി രാഘവൻപിള്ള

19.

ലോക കടുവ ദിനം എന്നാണ്?

a)

ജൂലൈ 29

b)

മാർച്ച് 3

c)

ഓഗസ്റ്റ് 12

d)

മെയ് 28

20.

ഒന്നിനും 200നും ഇടയിൽ 3 കൊണ്ടും 4 കൊണ്ടും നിശ്ശേഷം ഹരിക്കാൻ കഴിയുന്ന എത്ര സംഖ്യകളുണ്ട്?

a)

18

b)

12

c)

10

d)

16

21.

കൊളംബസ് തന്റെ ആദ്യ കപ്പൽ യാത്രയിൽ ഏത് കപ്പലിലാണ് സഞ്ചരിച്ചത്?

a)

വിക്ടോറിയ

b)

പിന്റ

c)

നീന

d)

സാന്റാ മരിയ