wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Quizziz 5/10/2020

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഹൃദയസ്പന്ദനം , ശ്വാസോച്ഛ്വാസം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം

a)

മെഡുല്ല ഒബ്ലാംഗേറ്റ

b)

സെറിബ്രം

c)

ഹൈപ്പോതലാമസ്

d)

സെറിബെല്ലം

2.

മസ്തിഷ്കത്തിലെ രണ്ടാമത്തെ വലിയ ഭാഗം

a)

മെഡുല്ല ഒബ്ലാംഗേറ്റ

b)

സെറിബ്രം

c)

ഹൈപ്പോതലാമസ്

d)

സെറിബെല്ലം

3.

സെറിബ്രത്തിനു പിന്നിൽ താഴെ രണ്ടു ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്കഭാഗം

a)

മെഡുല്ല ഒബ്ലാംഗേറ്റ

b)

സെറിബ്രം

c)

ഹൈപ്പോതലാമസ്

d)

സെറിബെല്ലം

4.

പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും തുലനനില പാലിക്കുകയും ചെയ്യുന്ന മസ്തിഷ്ക ഭാഗം

a)

മെഡുല്ല ഒബ്ലാംഗേറ്റ

b)

സെറിബ്രം

c)

ഹൈപ്പോതലാമസ്

d)

സെറിബെല്ലം

5.

സുഷുമ്നയുടെ ഉള്ളിൽ കാണപ്പെടുന്ന ദ്രവം

a)

പ്ലാസ്മ

b)

ലാക്ടിക് ആസിഡ്

c)

അക്വസ് ദ്രവം

d)

സെറിബ്രോസ്‌പൈനൽ ദ്രവം

6.

നടത്തം, ഓട്ടം തുടങ്ങിയ പ്രവർത്തനങ്ങളുടെ ദ്രുതഗതിയിലുള്ള ആവർത്തനചലനം ഏകോപിപ്പിക്കുന്നത്

a)

മസ്തിഷ്‌കം

b)

സുഷുമ്ന

c)

ശിരോനാഡികൾ

d)

സംവേദനാഡികൾ

7.

ഇച്ഛാനുസരണമല്ലാതെ ഉദ്ദീപനങ്ങൾക്കനുസരിച്ച് ആകസ്മികമായി നടക്കുന്ന പ്രതികരണങ്ങളാണ്

a)

ഐശ്ചിക പ്രവർത്തനങ്ങൾ

b)

അനൈച്ഛിക പ്രവർത്തനങ്ങൾ

c)

റിഫ്ലക്സ് പ്രവർത്തനങ്ങൾ

d)

ഉപാപചയ പ്രവർത്തനങ്ങൾ

8.

മസ്തിഷ്കത്തിലെ ന്യൂറോണുകളുടെ നാശം മൂലം ഉണ്ടാകുന്ന രോഗം

a)

അൽഷിമേഴ്സ്

b)

അപസ്മാരം

c)

പാർക്കിൻസൺ

d)

ഡിമെൻഷ്യ

9.

മസ്തിഷ്കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുകളുടെ നാശം മൂലം ഡോപ്പമിൻ എന്ന് നാഡീയപ്രേക്ഷകത്തിൻ്റെ ഉൽപ്പാദനം കുറയുന്നതുമൂലമുണ്ടാകുന്ന രോഗം

a)

അൽഷിമേഴ്സ്

b)

അപസ്മാരം

c)

പാർക്കിൻസൺ

d)

ഡിമെൻഷ്യ

10.

തലച്ചോറിൽ തുടർച്ചയായി ക്രമരഹിതമായ വൈദ്യുതപ്രവാഹം ഉണ്ടാകുന്നത് മൂലമുണ്ടാകുന്ന രോഗം

a)

അൽഷിമേഴ്സ്

b)

അപസ്മാരം

c)

പാർക്കിൻസൺ

d)

ഡിമെൻഷ്യ

11.

ഏന്തിന്റെ സങ്കോചവും വിശ്രമാവസ്ഥയും കണക്കാക്കിയാണ് ലെൻസിന്റെ വക്രത ക്രമീകരിക്കുന്നത്

a)

നേത്രനാഡി

b)

സിലിയറി പേശികൾ

c)

റെറ്റിന

d)

കോർണിയ

12.

കണ്ണിൽ പ്രകാശഗ്രാഹികോശങ്ങൾ കാണപ്പെടാത്ത ഭാഗം

a)

അന്ധബിന്ദു

b)

കൺജങ്റ്റൈവ

c)

നേത്രനാഡി

d)

പീതബിന്ദു

13.

പ്രകാശഗ്രാഹികോശങ്ങളിൽ നിന്നും ആവേഗങ്ങൾ മസ്തിഷ്കത്തിലെ കാഴ്ചയുടെ കേന്ദ്രത്തിലേക്ക് എത്തിക്കാൻ പ്രധാന പങ്ക് വഹിക്കുന്നത് ഏത്

a)

സിലിയറി പേശികൾ

b)

കൺജങ്റ്റൈവ

c)

പീതബിന്ദു

d)

നേത്രനാഡി

14.

അടുത്തുള്ള വസ്തുകളിലേക്ക് ദൃഷ്ടി പതിയുമ്പോൾ സിലിയറി പേശികളിൽ സംഭവിക്കുന്നത് എന്ത്

a)

സിലിയറി പേശികൾ സങ്കോചിക്കുന്നു

b)

സിലിയറി പേശികൾ അയഞ്ഞു മാറുന്നു

c)

സിലിയറി പേശികൾ വിശ്രമാവസ്ഥയിൽ ആകുന്നു

d)

ഇവയിലൊന്നുമല്ല

15.

അകലെയുള്ള വസ്തുക്കൾ നോക്കുമ്പോൾ കണ്ണിനു സംഭവിക്കുന്നതെന്ത്

a)

സ്നായുക്കൾ അയയുന്നു

b)

ലെൻസിന്റെ വക്രത കൂടുന്നു

c)

ലെൻസിന്റെ വക്രത കുറയുന്നു

d)

ഫോക്കൽ ദൂരം കുറയുന്നു

16.

പ്രകാശഗ്രാഹികോശങ്ങളെ ഉദ്ദിപിപ്പിക്കുന്നതിലൂടെ കണ്ണിൽ ആവേഗങ്ങൾ ഉണ്ടാക്കുവാൻ പ്രധാന പങ്ക് വഹിക്കുന്നവയിൽ കൂടുതലായി കാണപ്പെടുന്നത് ഏത്

a)

റോഡ് കോശം

b)

കൊൺകോശം

c)

ലെൻസ്

d)

കോർണിയ

17.

റെറ്റിനാൽ എന്ന പദാർത്ഥം ഏത് വിറ്റാമിനിൽ നിന്ന് ഉണ്ടാകുന്നു

a)

വിറ്റാമിൻ C

b)

വിറ്റാമിൻ B

c)

വിറ്റാമിൻ B1

d)

വിറ്റാമിൻ A

18.

കൊൺകോശങ്ങളിൽ അടങ്ങിയിരിക്കുന്ന വർണ്ണ വസ്തു ഏത്

a)

കൊറോയ്ഡ്

b)

ഓപ്‌സിൻ

c)

റേറ്റിനാൽ

d)

ഫോട്ടോപ്സിൻ

19.

വർണ്ണക്കാഴ്ച സാധ്യമാകുന്നത് എന്തിന്റെ പ്രവർത്തനം മൂലമാണ്

a)

പീതബിന്ദു

b)

കൊൺകോശങ്ങൾ

c)

റൊഡോപ്സിൻ

d)

റോഡ്കോശങ്ങൾ

20.

പ്രകാശഗ്രാഹികോശങ്ങളിലെ വർണകങ്ങൾക്ക് പ്രകാശം ഏൽക്കുമ്പോൾ എന്ത് സംഭവിക്കുന്നു

a)

ററ്റിനാൽ വിഘടിക്കുന്നു ഓപ്‌സിൻ വിഘടിക്കുന്നില്ല

b)

ററ്റിനാലും ഓപ്സിനുമായി വിഘടിക്കുന്നു

c)

ററ്റിനാൽ വിഘടിക്കുന്നില്ല ഓപ്‌സിൻ വിഘടിക്കുന്നു

d)

ററ്റിനാലും ഓപ്‌സിനും വിഘടിക്കുന്നില്ല