wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സ്വാതന്ത്ര്യ ദിന ക്വിസ്സ്

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത എഴുതിയത് ആര്?.

a)

മഹാകവി വള്ളത്തോൾ

b)

ഉള്ളൂർ

c)

കുമാരൻ ആശാൻ

d)

കുഞ്ചൻ നമ്പ്യാർ

2.

ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം ആരംഭിച്ച വർഷം

a)

1972

b)

1948

c)

1947

d)

1956

3.

ഗാന്ധിജിയുടെ രാഷ്ടീയ ഗുരു

a)

ജവഹർലാൽ നെഹ്റു

b)

മഹാത്മാ ഗാന്ധി

c)

മോട്ടി ലാൽ നെഹ്റു

d)

ഗോപാലകൃഷ്ണേ ഗോഖലേ

4.

സ്വന്തമായി പതാകയുള്ള ഏക ഇന്ത്യൻ സംസ്ഥാനം

a)

ജമ്മു കാശ്മീർ

b)

അരുണാചൽ പ്രദേശ്

c)

ഒഡീഷ

d)

മധ്യപ്രദേശ്

5.

ഇന്ത്യയിൽ ഭൂപടങ്ങൾ തയ്യാറാക്കുന്ന ഔദ്യേഗിക ഏജൻസി

a)

ഇന്ത്യ സർവ്വേ ഓഫ് മാപ്പ്

b)

സർവ്വേ ഓഫ് ഇന്ത്യ

c)

ഇന്ത്യൻ മാപ്പ് ഏജൻസി

d)

ഇന്ത്യൻ ഗ്ലോബൽ ഏജൻസി

6.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി

a)

പരം ചക്ര

b)

പരം വീർ ചക്ര

c)

ധീര രക്തസാക്ഷി ചക്ര

d)

ഇന്ത്യൻ വീർ ചക്ര

7.

അവസാനമായി രൂപം കൊണ്ട ഇന്ത്യൻ സംസ്ഥാനം

a)

തെലുങ്കാന

b)

മേഘാലയ

c)

ഗോവ

d)

സിക്കിം

8.

ഇന്ത്യയുടെ രാഷ്ട്രീയ ശില്പി

a)

മഹാത്മ ഗാന്ധി

b)

ജവഹർലാൽ നെഹ്‌റു

c)

അയ്യങ്കാളി

d)

അംബേക്കർ

9.

നിസ്സഹകരണപ്രസ്ഥാനം നിറുത്തിവയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം

a)

ചൗരി ചൗരാ സംഭവം

b)

വാഗൺ ട്രാജഡി

c)

മലബാർ ലഹള

d)

ചമ്പാരൻ സംഭവം

10.

രാഷ്ട്ര പിതാവ് എന്ന വിശേഷണം ഗാന്ധിജിക്കു നല്കിയത്

a)

രവീന്ദ്രനാഥ ടാഗോർ

b)

ഗോപാലകൃഷ്ണ ഗോഖലേ

c)

സുഭാഷ് ചന്ദ്രബോസ്

d)

ജവഹർലാൽ നെഹ്റു

11.

ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി

a)

പിംഗലി വെങ്കയ്യ

b)

മോത്തിലാൽ നെഹ്‌റു

c)

ബാല ഗംഗാധര തിലക്

d)

വിനോദ്‌ ഭാവേ

12.

ക്വിറ്റ് ഇന്ത്യ ദിനം

a)

ഓഗസ്റ്റ് 9

b)

ഓഗസ്റ്റ് 6

c)

ഓഗസ്റ്റ് 10

d)

ഓഗസ്റ്റ് 12

13.

സാരേ ജഹാം സേ അച്ചാ എന്നേ ദേശഭക്തി ഗാനം രചിച്ചത് ആര് ?

a)

മുഹമ്മദ് ഇഖ്ബാൻ

b)

മുഹമ്മദ് കോയ

c)

ഖുറൈഷി മുഹമ്മദ്

d)

അഹമ്മദ് അലി

14.

ജാലിയൻ വാലാ ബാഗ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മിഷൻ

a)

ഹണ്ടർ കമ്മീഷൻ

b)

വിജയ കമ്മീഷൻ

c)

കല്യാൺ കമ്മീഷൻ

d)

ഗുരു കമ്മീഷൻ

15.

ത്രി വർണ്ണ പതാകയെ ദേശിയ പതാകയായി അംഗീകരിച്ച ദിനം

a)

1947 ഓഗസ്റ്റ് പതിനഞ്ച്

b)

1942 ഓഗസ്റ്റ് 23

c)

1947 ജൂലൈ 22

d)

1948 ജനുവരി 26

16.

ഗവർണർ ജനറൽ ഏതു പേരിലാണ് അറിയപ്പെടുന്നത്

a)

വൈസ്രോയി

b)

പ്രഭു

c)

സർ

d)

സാഹിബ്

17.

ജന ഗണ മന രചിച്ചത് ഏതു ഭാഷയിലാണ് ?

a)

ബംഗാളി

b)

കാശ്മീരി

c)

തമിഴ്

d)

ഹിന്ദി

18.

ജയ് ഹിന്ദ് ആരുടെ മുദ്രാവാക്യം ആണ് ?

a)

നേതാജി സുഭാഷ് ചന്ദ്രബോസ്

b)

മഹാത്മാ ഗാന്ധി

c)

നെഹ്‌റു

d)

ധ്യാൻ സിംഗ്

19.

വന്ദേ മാതരം രചിച്ചത് ആര് ?

a)

ബങ്കിം ചന്ദ്ര ചാറ്റർജി

b)

രവീന്ദ്രനാഥ ടാഗോർ

c)

വള്ളത്തോൾ

d)

സരോജിനി നായിഡു

20.

പോരാ പോരാ നാളിൽ നാളിൽ എന്ന കവിത രചിച്ച മലയാള കവി

a)

വളളത്തോൾ

b)

കുമാരനാശാൻ

c)

ഉള്ളൂർ

d)

കുഞ്ചൻ നമ്പ്യാർ