NEW
Font size
Worksheetsമലയാളം ക്ലാസ്സ് 5ക്വിസ് 2
Total questions: 20
Worksheet time: 15mins
ബഹിരാകാ ശ ദിനം എന്ന്?
ഏപ്രിൽ 14
ഏപ്രിൽ 18
ഏപ്രിൽ 12
ബഹിരാകാശ ത്തെത്തി യ
ആദ്യ ജീവി
പൂച്ച
എലി
നായ
ഇന്ത്യൻ ബഹിരാകാശ പദ്ധതി യുടെ പിതാവ് ആര്?
കസ്തൂരി രംഗൻ
വിക്രം സാര ഭായ്
അബ്ദുൽ കലാം
ഇന്ത്യയുടെ ആദ്യ കൃ ത്രിമ
ഉപഗ്രഹം ഏത്?
ഭാസ്കര1
അപ്സര
ആര്യ ഭട്ട
ആദ്യ ബഹിരാകാശ സഞ്ചാരി
രാകേഷ് ശർമ്മ
യൂറി ഗഗാറിൻ
കല്പന ചൗള
ഇന്ത്യയുടെ
ബഹിരാകാശ തുറമുഖം
തുമ്പ
ശ്രീഹരിക്കോ ട്ട
ബാംഗ്ലൂർ
ഇന്ത്യയുടെ മിസൈൽ മാൻ
എന്നറിയപ്പെടുന്നത് ആര്,?
കെ. ശിവൻ
അബ്‌ദുൾ കലാം
കസ്തുരി രംഗൻ
ബഹിരാകാശ ത്തെ ത്തി യ
ആദ്യ ഇന്ത്യക്കാരൻ
സുനിത വില്യം സ്
രാകേഷ് ശർമ്മ
കല്പന ചൗള
ബഹിരാകാശ നിലയത്തിൽ
ഏറ്റവും അധികം നാൾ താമസിച്ച
ഇന്ത്യൻ വംശ ജ
കല്പന ചൗള
സുനിത വില്യം സ്
കസ്തൂരി
റോ ക്കറ്റ്മാൻ മാൻ ഓഫ്
ഇന്ത്യ എന്നറിയപ്പെടുന്നതാര്?
കസ്തൂരി രംഗൻ
അബ്ദുൽ കലാം
കെ. ശിവൻ
ഇന്ത്യയുടെ പ്രഥമ റോക്കറ്റ്
വിക്ഷേപണ കേന്ദ്രം
ശ്രീഹരിക്കോ ട്ട
തുമ്പ
നാസ
രാകേഷ് ശർമ്മയെ
ബഹിരാകാശ ത്തെ ത്തി ച്ച
വാഹനമേ ത്?
വോസ്തോക്ക് 1
സ്പുട് നിക്ക് 1
സോ മൂസ് ടി 11
104 പേ ടകങ്ങൾ ഒരുമിച്ച്
ബഹിരാകാശത്തെ ത്തി ച്ച
രാജ്യം
ഇന്ത്യ
ചൈന
റഷ്യ
വിദ്യാഭ്യാസ ആവശ്യ ങ്ങൾ ക്കായി
ഇന്ത്യ വിക്ഷേ പിച്ച ഉപഗ്രഹം
I
എഡ്യു സാറ്റ്
മംഗൽ യാൻ
ചാന്ദ്ര യാൻ
ഭാരതത്തിന്റെ ആദ്യ കൃ ത്രിമ ഉപഗ്രഹമായ ആര്യ ഭട്ട യുടെ
വിക്ഷേപണത്തിനുപയോഗിച്ച
വാഹനം
കോസ്മോസ്
സ്പുട് നിക്
മംഗൽ യാൻ
ബഹിരാകാശ വാഹനം തകർന്ന്
മരണപ്പെട്ടബഹിരാകാശ സഞ്ചരിയായ ഇന്ത്യൻ വനിത
സുനിത വില്യം സ്
കല്പന ചൗള
രോഹിണി
തുമ്പയിൽ നിന്ന് വിക്ഷേപിച്ച
ആദ്യ റോക്കറ്റ്
ഭാസ്കര
രോഹിണി
നൈക് അപ്പാച്ചെ
ആദ്യ ബഹിരാകാശ സഞ്ചാരി
യൂറി ഗഗാറിൻ ഏത്
രാജ്യക്കാരനാണ്?
അമേരിക്ക
ഇന്ത്യ
റഷ്യ
തുമ്പ റോക്കറ്റ് വിക്ഷേപണ
കേന്ദ്രം ഏതു സംസ്ഥാന ത്താണ്?
കേരളം
തമിഴ്നാട്
ആന്ധ്ര
ഭാരതത്തിന്റെ രണ്ടാമത്തെ
കൃ ത്രിമ ഉപഗ്രഹം
രോഹിണി
ഭാസ്കര1
ഡിസ്കവറി
