Worksheetsവായനാ ക്വിസ്
Total questions: 15
Worksheet time: 3mins
കേരള ഗ്രന്ഥ ശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര്?
കെ എം പണിക്കർ
പി എൻ പണിക്കർ
പി കേശവദേവ്
എൻ എൻ പിള്ള
മലയാളത്തിന് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ച വര്ഷം
2014
2012
2011
2013
മലയാള ഭാഷയുടെ പിതാവാര്?
ചെറുശ്ശേരി
കുഞ്ചൻ നമ്പ്യാർ
വള്ളത്തോൾ
എഴുത്തച്ഛൻ
മഹാകാവ്യം എഴുതാതെ മഹാ കവി എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന കവി ?
വള്ളത്തോൾ
ഉള്ളൂർ
കുമാരനാശാൻ
ജി ശങ്കരക്കുറുപ്പ്
ഇന്ത്യയിൽ സാഹിത്യത്തിന് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതി ?
ജ്ഞാന പീഠം
വയലാർ അവാർഡ്
എഴുത്തച്ഛൻ പുരസ്‌കാരം
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
"വെളിച്ചം ദുഖ:മാണുണ്ണീ .....തമസ്സല്ലോ സുഖപ്രദം" .....ഇത് ആരുടെ വരികളാണ്?
കുമാരനാശാൻ
അക്കിത്തം
ചെറുശ്ശേരി
പൂന്താനം
വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളിൽ ഇല്ലാത്ത കഥാപാത്രം?
എട്ടുകാലി മമ്മൂഞ്ഞ്
മണ്ടൻ മൂത്താപ്പ
അപ്പുക്കിളി
കേശവൻ നായർ
ആരുടെ ആത്മകഥയുടെ പേരാണ് "കവിയുടെ കാൽപാടുകൾ " ?
ചങ്ങമ്പുഴ
പി കുഞ്ഞിരാമൻ നായർ
ജി ശങ്കരക്കുറുപ്പ്
ഓ എൻ വി കുറുപ്പ്
ഒരു നായയെ കേന്ദ്ര കഥാപാത്രമാക്കി തകഴി രചിച്ച ചെറുകഥയുടെ പേര്?
തെണ്ടി വർഗം
രണ്ടിടങ്ങഴി ,
കൃഷിക്കാരൻ ,
വെള്ളപ്പൊക്കത്തിൽ
ആരുടെ കൃതിയാണ്
എം ടി വാസുദേവൻ നായർ
ഉറൂബ്
എസ് കെ പൊറ്റക്കാട്
ടി പദ്മനാഭൻ
ജൂൺ 19 നാണു വായന ദിനം ..എന്നാൽ ലോക പുസ്തക ദിനം എന്നാണ്?
മാർച്ച് 15
ജൂൺ 5
ഡിസംബർ 10
ഏപ്രിൽ 23
മലയാളത്തിലെ ആദ്യ പത്രം ഏതാണ് ?
രാഷ്ട്രദീപിക
രാജ്യസമാചാരം
മാതൃഭൂമി
സ്വദേശാഭിമാനി
ഈ സാഹിത്യകാരിയുടെ പേരെന്ത്?
മാധവിക്കുട്ടി
സുഗത കുമാരി
ബാലാമണിയമ്മ
സാറാ ജോസഫ്
2019 ലെ ജ്ഞാന പീഠ ജേതാവ്?
ONV കുറുപ്പ്
എം ടി വാസുദേവൻ നായർ
അക്കിത്തം അച്യുതൻ നമ്പൂതിരി
സച്ചിദാനന്ദൻ
മയിൽപ്പീലി സ്പർശം ആരുടെ കൃതിയാണ്?
അഷിത
പി വത്സല
കെ ആർ മീര
സാറാ ജോസഫ്
