Worksheetsനമ്മളെങ്ങനെ നമ്മളായി
Total questions: 10
Worksheet time: 50secs
മനുഷ്യജീവിതത്തെ ദുസ്സഹമാക്കിയത് എന്തെല്ലാം ?
തീണ്ടൽ, തൊടിൽ, സാമൂഹിക അസമത്വം
വിദ്യാഭ്യാസം
വിദേശവാസം
സാമൂഹിക ഉന്നമനം
നവോഥാനത്തിന്റെ രാജ ശില്പി ആരായിരുന്നു?
ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ
അയ്യങ്കാളി
കെ. കേളപ്പൻ
കേരള സമൂഹത്തിൽ നിലനിന്നിരുന്ന അയിത്തത്തിനെതിരെ ശക്തമായി നിലപാടെടുത്തത് ആരായിരുന്നു ?
ശ്രീനാരായണഗുരു
അയ്യങ്കാളി
ചാവറയച്ചൻ
ചട്ടമ്പിസ്വാമികൾ
വർണാശ്രമ ധർമങ്ങൾ ഇൽ എതിർത്തു മനുഷ്യന്റെ ഭാഗത്ത് നിലയുറപ്പിച്ച നവോത്ഥാനനായകൻ ?
ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ
അയ്യങ്കാളി
കെ. കേളപ്പൻ
'പിടിയരി 'സമ്പ്രദായം നടപ്പിലാക്കിയ നവോത്ഥാന നായകൻ ?
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
അയ്യങ്കാളി
ബഹുഭാഷാ പണ്ഡിതനായിരുന്ന നവോത്ഥാനനായകൻ ?
വക്കം അബ്ദുൽ ഖാദർ മൗലവി
എ .കെ. ഗോപാലൻ.
സി. കേശവൻ
ഡോ. പൽപ്പു
പത്രപ്രവർത്തകനായ സാമൂഹികപരിഷ്കർത്താവ് ?
എ. കെ. ഗോപാലൻ
കെ. പി.കേശവമേനോൻ
കെ. അയ്യപ്പൻ
വക്കം അബ്ദുൽ ഖാദർ മൗലവി
കേരളത്തിൽ ആദ്യത്തെ ആതുരാലയത്തിന് തുടക്കം കുറിച്ചത് ആരായിരുന്നു?
കെ.അയ്യപ്പൻ
ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ
അബ്ദുൽ ഖാദർ മൗലവി
മന്നത്ത് പത്മനാഭൻ
" ഒരു ജാതി,,ഒരു മതം, ഒരു ദൈവം മനുഷ്യന് " ഇങ്ങനെ പറഞ്ഞതാര് ?
മന്നത്ത് പത്മനാഭൻ
ശ്രീനാരായണഗുരു
അയ്യങ്കാളി
അക്കമ്മ ചെറിയാൻ
കാളവണ്ടിയിൽ യാത്ര ചെയ്ത് സഞ്ചാര സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ആര് ?
അക്കമ്മ ചെറിയാൻ
കെ. പി.കേശവമേനോൻ
അയ്യങ്കാളി
സി. കേശവൻ
