WorksheetsREVISION PT -I
Total questions: 12
Worksheet time: 6mins
കഥ മൊഴിയൂ കിളി മകളേ എന്ന പാഠഭാഗം ഏതു കൃതിയിൽനിന്നും എടുത്തിട്ടുള്ളതാണ് ?
രാമായണം കിളിപ്പാട്ട്
മഹാഭാരതം കിളിപ്പാട്ട്
ഹരിനാമകീർത്തനം
വിട്ടുപോയ അക്ഷരം കണ്ടെത്തുക- ദൂ ---- തവലയം
ശി
ഷി
സി
'വിത്തുഗുണം പത്തുഗുണം' എന്ന വാക്യം ഏതു വിഭാഗത്തിൽ ഉൾപ്പെടുത്താം ?
മഹദ്‌വചനം
കടങ്കഥ
പഴഞ്ചൊല്ല്
ആരാണ് ഗ്രീഷ്മസമാനൻ ?
ഭീഷ്മർ
ദുര്യോധനൻ
ദ്രോണർ
മലയാള ഭാഷയുടെ പിതാവ് ആര് ?
ചെറുശ്ശേരി
എഴുത്തച്ഛൻ
കുഞ്ചൻ നമ്പ്യാർ
ഈ ------------ ഹൃദയം മുറിപ്പെടുത്തി ഒരു വികസനസ്വപ്നവും നിങ്ങൾ കാണരുത്
മനസ്സിന്റെ
ആളുകളുടെ
മണ്ണിന്റെ
എല്ലാ ----------- കണ്ടുപിടുത്തങ്ങളും മനുഷ്യന്റെ ഉയർച്ചയ്ക്കുവേണ്ടി ഉപയോഗിക്കാം
ശാസ്ത്രവും
പ്രശ്നവും
സംശയവും
മഹാഭാരതയുദ്ധം എത്ര ദിവസം നീണ്ടുനിന്നു ?
16
17
18
ഗുരുജിയുടെ അഭിപ്രായത്തിൽ ഭൂമിയുടെ ഭാവി ആരുടെ കൈകളിലാണ് ?
വൃദ്ധരുടെ
മാതാപിതാക്കളുടെ
യുവജനങ്ങളുടെ
'അരി ' എന്ന പദത്തിന്റെ അർത്ഥമെന്ത് ?
സുഹൃത്ത്
യുദ്ധം
ശത്രു
ആധുനിക കാലത്ത് ------------- ആണ് എല്ലാവർക്കും ഇഷ്ടം.
നരകജീവിതം
നാടകജീവിതം
നഗരജീവിതം
ചാറുമിളനീരും - പിരിച്ചെഴുതുമ്പോൾ
ചാർ + മിളനീരും
ചാറും + മിളനീരും
ചാറും + ഇളനീരും
