WorksheetsGR 9
Total questions: 15
Worksheet time: 8mins
Q .ഏതു യാത്രാവിവരണ ഗ്രന്ഥത്തില്‍ നിന്ന് എടുത്തിട്ടുള്ളതാണ് "വെള്ളച്ചാട്ടത്തിന്‍റെ ഇടിമുഴക്കം"
പിപ്പിള്‍കോട്ടയിലേക്കുള്ള യാത്ര
ഒരു ആഫ്രിക്കന്‍ യാത്ര
അമേരിക്കന്‍ യാത്ര
Q . ഏതു നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം?
സാംബസി
സിംബാബ്‌വേ
യമുന
Q . ഏതു മലനിരകളില്‍ നിന്നാണ് സാംബസി നദി വരുന്നത്?
അംഗോള
ആഫ്രിക്ക
അന്‍റാര്‍ട്ടിക്ക
Q . താഴേക്ക് പതിക്കുന്ന ജലത്തിന്‍റെ അളവ് എത്രയാണ്?
മുപ്പത്തി രണ്ടു കോടി എഴുപത്തി അഞ്ചു ലക്ഷം ലിറ്റര്‍
മുപ്പത്തിമൂന്നുകോടി എഴുപത്തി അഞ്ചുലക്ഷം ലിറ്റര്‍
മുപ്പത്തി മൂന്നു കോടി അറുപതു ലക്ഷം ലിറ്റര്‍
Q . മലയാളത്തിലെ സഞ്ചാരസാഹിത്യകാരന്‍ എന്നറിയപ്പെടുന്നതാര്?
എസ്.കെ പൊറ്റക്കാട്
സക്കറിയ
രാജന്‍ കാക്കനാടന്‍
Q . വെള്ളച്ചാട്ടം പങ്കുവയ്ക്കുന്നത് എതെല്ലാം രാജ്യങ്ങള്‍ തമ്മിലാണ്?
ബോഡ്സ്വാന -സാംബിയ
സിംബാബ് വേ- ബോഡ്സ്വാന
സിംബാബ് വേ- സാംബിയ
Q . വിക്ടോറിയാ വെള്ളച്ചാട്ടം ലോകത്തിന് കാട്ടിക്കൊടുത്തതാര്?
ഡേവിഡ് ലിവിങ്സ്റ്റണ്‍
എസ്. കെ. പൊറ്റെക്കാട്ട്
വാഷിങ്ടൺ
Q . ആരായിരുന്നു ലിവിങ്സ്റ്റണ്‍?
കഥാകൃത്ത്
സാഹസിക സഞ്ചാരി
പൈലറ്റ്
Q . സക്കറിയ ജനിച്ചത് എവിടെയാണ്?
കോട്ടയം
എറണാകുളം
പാലക്കാട്
Q .തന്നിരിക്കുന്നവയില്‍ സക്കറിയയുടെ കൃതി അല്ലാത്തത് ഏത്?
സലാം അമേരിക്ക
ഇഷ്ടികയും ആശാരിയും
ഒലിവുമരങ്ങളുടെ നാട്ടില്‍
Q . "അവിടെയെല്ലാം ഒന്നു ചുറ്റിനടന്നതുകൊണ്ട് വിക്ടോറിയാവെള്ളച്ചാട്ടത്തിന്‍റെ ഭാഷ നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുമോ എന്നു സംശയമാണ്" ആരുടെ വാക്കുകള്‍?
സക്കറിയ
പൊറ്റെക്കാട്ട്
യാത്രക്കാര്‍
Q . "അവിടെയെല്ലാം ഒന്നു ചുറ്റിനടന്നതുകൊണ്ട് വിക്ടോറിയാവെള്ളച്ചാട്ടത്തിന്‍റെ ഭാഷ നമുക്ക് ഗ്രഹിക്കുവാന്‍ കഴിയുമോ എന്നു സംശയമാണ്" ഇതില് നമുക്ക് എന്ന് പറഞ്ഞിരിക്കുന്നത് ആരെ ഉദ്ദേശിച്ചാണ്?
വീട്ടുകാര്‍
കച്ചവടക്കാര്‍
സഞ്ചാരികള്‍
Q . വിക്ടോറിയ വെള്ളച്ചാട്ടത്തിന് പിന്നിൽ ലക്ഷ്മണ രേഖ വരച്ച് ജീവിക്കുന്നത് ആര് ?
മീനുകൾ
ഹിപ്പോകൾ
ചീങ്കണ്ണികൾ
Q . "ഇത്രയും ഹൃദയഹാരിയായ കാഴ്ച ഗഗന സഞ്ചാരികളായ മാലാഖമാർ മാത്രമേ കണ്ടിട്ടുണ്ടാവുകയുള്ളൂ "ആരാണ് ഇങ്ങനെ പറഞ്ഞത് ?
പോൾ സക്കറിയ
ഡേവിഡ് ലിവിങ്സ്റ്റൺ
മൈക്കിൾ
Q . "വെള്ളക്കാരന്റെ കണ്ണ് പതിക്കുന്നത് മാത്രമേ കണ്ടുപിടുത്തമാവുകയുള്ളോ?" ആരുടെ വാക്കുകൾ ആണിത് ?
മൈക്കിളിന്റെ
സക്കറിയയുടെ
വാഷിങ് ടന്റെ
