wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Exa Edavanna

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കേരളത്തിന്റെ ഗവർണർ ആരാണ്?

a)

PS. ശ്രീധരൻ പിള്ള

b)

പിണറായി വിജയൻ

c)

ആരിഫ് ഹുസൈൻ ഖാൻ

d)

V D. സതീശൻ

2.

കേരളത്തിലെ ജില്ലകളുടെ എണ്ണം.

a)

13

b)

14

c)

10

d)

15

3.

കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്

a)

ഏറനാട്

b)

നിലമ്പൂർ

c)

നെയ്യാറ്റിൻകര

d)

ഉടുമ്പൻചോല

4.

കേരളത്തിലെ ഏറ്റവും വലിയ ജില്ല.

a)

വയനാട്

b)

പാലക്കാട്

c)

മലപ്പുറം

d)

ഇടുക്കി

5.

കേരളത്തിലെ ഏറ്റവും വലിയ ജില്ല.

a)

വയനാട്

b)

പാലക്കാട്

c)

മലപ്പുറം

d)

ഇടുക്കി

6.

കേരളത്തിന്റെ നിലവിലെ വിദ്യാഭ്യാസ മന്ത്രി

a)

Prof.രവീന്ദ്രനാഥ്‌

b)

V. ശിവൻ കുട്ടി

c)

വീണ ജോർജ്

d)

ശൈലജ ടീച്ചർ

7.

കേരള സംസ്ഥാനം രൂപീകൃതമായ വർഷം

a)

1950

b)

1947

c)

1921

d)

1956

8.

കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം.

a)

4

b)

44

c)

3

d)

5

9.

കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷ സംസാരിക്കുന്ന ജില്ല?

a)

വയനാട്

b)

ഇടുക്കി

c)

തിരുവനന്തപുരം

d)

കാസർഗോഡ്

10.

കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി

a)

ജോസഫ് മുണ്ടശ്ശേരി

b)

ഇ എം എസ് നമ്പൂതിരിപ്പാട്

c)

K. കരുണാകരൻ

d)

CH. മുഹമ്മദ്‌ കോയ