NEW
Font size
WorksheetsFAMILY SAHITHYOTHSAV
Total questions: 10
Worksheet time: 5mins
പശ്ചിമ ബംഗാളിന്റെ തലസ്ഥാനം?
പാറ്റ്ന
കൊൽക്കത്ത
ഹൈദരാബാദ്
ബംഗാൾ
ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏതാണ്?
ഗംഗ
യമുന
ബ്രഹ്മപുത്ര
ഇവയൊന്നുമല്ല
PSC യുടെ പൂർണ്ണ രൂപം?
Public Selection Commission
Public Service Committee
Public Service Commission
Public Selection Committee
കേരളത്തിൽ അവസാനം രൂപം കൊണ്ട ജില്ല?
കണ്ണൂർ
മലപ്പുറം
കോഴിക്കോട്
കാസർഗോഡ്
ഇന്ത്യയിൽ എത്ര ലോക്സഭ സീറ്റുകൾ ഉണ്ട്?
541
543
545
547
മലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏതാണ്?
ഓറഞ്ച്
മുന്തിരി
ആപ്പിൾ
പൈനാപ്പിൾ
കൂട്ടത്തിലെ ചെറിയ സംഖ്യ തിരഞ്ഞെടുക്കുക.
-1
2
0
-2
1
രുചിയുള്ള ഭക്ഷണം കഴിക്കുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്?
ഹലാൽ
സുന്നത്
ഖിലാഫുൽ ഔല
താഴെ ഉള്ളതിൽ വയനാട് ജില്ലയുടെ സവിശേഷതയല്ലാത്തത് തിരഞ്ഞെടുക്കുക?
2 സംസ്ഥാനങ്ങളോട് അതിര് പങ്കിടുന്നു
റെയിൽവേ സൗകര്യം ഇല്ല
താമരശ്ശേരി ചുരം
പഴശ്ശി രാജ
ഈ വർഷത്തെ സംസ്ഥാന സാഹിത്യോത്സവിന് വേദിയാകുന്ന പട്ടണം?
മഞ്ചേരി
അരീക്കോട്
കൊണ്ടോട്ടി
മലപ്പുറം
