Worksheetsകഥാപാത്രനിരൂപണം
Total questions: 5
Worksheet time: 2mins
Name
Class
Date
1.
കർത്താർ സിങ് ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നത് ആരെയാണ്?
a)
ടാക്സിയെ
b)
അമ്മയെ
c)
ഫിലോസഫിയെ
d)
യതിയെ
2.
കാളവണ്ടിക്കാരനെ കവി എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത് ?
a)
വഴിയാത്രക്കാരനോട്
b)
തത്തയോട്
c)
കൃഷിക്കാരനോട്
d)
കാളകളോട്
3.
തേന്മാവിന് ഇഷ്ടമല്ലാത്തത് എന്ത്?
a)
മാമ്പഴം
b)
ദാരിദ്ര്യം
c)
സമൃദ്ധി
d)
ഇതൊന്നുമല്ല
4.
മിന്നാമിനുങ്ങ് എന്തിന്റെ പ്രതീകമാണ്?
a)
ദാരിദ്ര്യത്തിന്റെ
b)
നിരാശയുടെ
c)
ശുഭപ്രതീക്ഷയുടെ
d)
ഇവയൊന്നുമല്ല
5.
ശ്രീനാരായണ ഗുരു നമ്മെ പഠിപ്പിച്ചത് എന്ത്?
a)
ആർഭാടത്തോടെ ജീവിക്കണം
b)
ആർഭാടചിന്തയെ മാതൃകയാക്കണം
c)
ലളിതജീവിതം ഒഴിവാക്കണംo
d)
ലളിതമായി ജീവിക്കണം
100 %
