Font size
WorksheetsApril
Total questions: 10
Worksheet time: 2mins
1. കേരളത്തിൽ എത്ര നിയമസഭ മണ്ഡലങ്ങൾ (Legislative assembly) ഉണ്ട് ?
20
22
120
140
2. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
കോഴിക്കോട്
മലപ്പുറം
കാസർകോട്
പാലക്കാട്
3. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള നിയമസഭാ മണ്ഡലം ഏതാണ് ?
കാസർകോട്
മഞ്ചേശ്വരം
നെയ്യാറ്റിൻകര
തിരുവനന്തപുരം
4. താഴെ പറയുന്നവയിൽ കാസർകോഡ് ജില്ലയിൽ അല്ലാത്തത് ഏതാണ് ?
അനന്തപുരം ക്ഷേത്രം
റാണിപുരം
സുൽത്താൻ ബത്തേരി
എൻമകജെ
5. ഉസ്താദ് അംജദ് അലി ഖാൻ ഏത് വാദ്യോപകരണത്തിലാണ് പ്രശസ്തനായത് ?
സരോദ്
സിത്താർ
സാരംഗ്
തബല
6. ഏത് ദിവസമാണ് ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ?
ഡിസംബർ 23
ജനുവരി 23
ഫെബ്രുവരി 23
മാർച്ച് 23
7. ആദ്യമായി ഒളിംപിക്സ് മെഡൽ നേടിയ ഇന്ത്യൻ വനിത ആര് ?
പി.ടി. ഉഷ
കർണം മഹേശ്വരി
ഷൈനി വിൽസൻ
കർണം മല്ലേശ്വരി
8. കേരളത്തിൽ എത്ര ലോക്സഭ മണ്ഡലങ്ങൾ ഉണ്ട് ?
12
20
22
140
9. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ലോക്സഭമണ്ഡലം ഏതാണ് ?
തിരുവനന്തപുരം
നെയ്യാറ്റിൻകര
കാസർകോട്
മഞ്ചേശ്വരം
10. കേരളത്തിലെ ആകെ നദികളുടെ എണ്ണം ?
(a)
