Free Printable Worksheets
Font size
More settings
കടമ്മനിട്ട രാമകൃഷ്ണനുമായി ബന്ധമില്ലാത്തത് ഏത്?
കുറത്തി
ജ്ഞാനപീഠം
കേരളനിയമസഭാംഗം
പുരുഷസൂക്തം
ചെറ്റ് -അര്‍ഥം ഏത്?
കറുപ്പ്
അല്പം
ഭംഗി
കാറ്റ്
ഉഷ്ണം വിപരീതം
അത്യുഷ്ണം
ചൂട്
തണുപ്പ്
ശീതളം
നെറ്റി - പര്യായം
ചുമല്, ഭുജം
ദന്തം, രദനം
ഫാലം, ലലാടം
ഗളം, കണ്ഠം
തളിരിളം -പിരിച്ചെഴുത്ത്
തളി+രിളം
തളിര്+ഇളം
തളി+ഇളം
തളിരി+ഇളം
തേന്‍തുള്ളി - വിഗ്രഹിക്കുക
തേനുംതുള്ളിയും
തേനിലെ തുള്ളി
തേനിന്റെതുള്ളി
തേനായതുള്ളി
View all
10 questions
BALABHARATHI 22/01/22
Worksheet
•
2nd - 4th Grade
അണ്ണാൻകുഞ്ഞും ആനമൂപ്പനും 2
2nd Grade
5 questions
lesson 6
4 questions
പരിസ്ഥിതി ദിന ക്വിസ് 2021
1st - 7th Grade
Tour Quiz
KG - Professional Dev...