NEW
Font size
WorksheetsBALABHARATHI 22/01/22
Total questions: 10
Worksheet time: 10mins
1.സ്വാമി വിവേകാനന്ദൻ ജനിച്ചവർഷം ഏത്?
1861 ജനുവരി - 12
1862 ജനുവരി - 12
1863 ജനുവരി - 12
2.സ്വാമി വിവേകാനന്ദൻ ജനിച്ച സ്ഥലം?
കൽക്കത്ത
ബംഗാൾ
പഞ്ചാബ്
3.സ്വാമി വിവേകാനന്ദൻ്റെ മാതാപിതാക്കൾ ആരായിരുന്നു?
വിശ്വനാഥ് ദത്ത് - ഭുവനേശ്വരി ദേവി
ഖുദിറാം - ചന്ദ്രമണി
കൃഷണധൻ ഘോഷ് - സ്വർണ്ണലത
4.സ്വാമി വിവേകാനന്ദൻ്റെ യഥാർത്ഥ നാമം എന്തായിരുന്നു?
ശങ്കരൻ
കേശവ ബലിറാം
നരേന്ദ്രനാഥദത്ത്
5.സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം ഏതു പേരിലാണ് ഇന്ത്യയിൽ ആചരിക്കുന്നത്?
ശിശുദിനം
അധ്യാപക ദിനം
ദേശീയ യുവജനദിനം
6.സ്വാമി വിവേകാനന്ദൻ്റെ ഗുരു ആരായിരുന്നു?
ഗൗഡ പാദർ
ശ്രീരാമകൃഷ്ണ പരമഹംസർ
ചട്ടമ്പിസ്വാമി
7.സ്വാമി വിവേകാനന്ദൻ്റെ ശിഷ്യ ആരായിരുന്നു?
ഭഗിനി നിവേദിത
ശാരദാദേവി
സ്വർണ്ണലത
8.പ്രശസ്തമായ വിവേകാനന്ദ പാറ എവിടെയാണ്?
രാമേശ്വരം - തമിഴ് നാട്
തഞ്ചാവൂർ - തമിഴ് നാട്
കന്യാകുമാരി - തമിഴ് നാട്
9.സ്വാമി വിവേകാനന്ദൻ്റ 150 ആം ജന്മദിനത്തിൽ ആരംഭിച്ച റെയിൽ സർവ്വീസ്?
വിവേക് എക്സ് പ്രസ്സ്
കന്യാകുമാരി എക്സ് പ്രസ്സ്
നേത്രാവതി എക്സ് പ്രസ്സ്
10.കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതാര്?
സ്വാമി വിവേകാനന്ദൻ
ശ്രീനാരായണ ഗുരു
ചട്ടമ്പിസ്വാമികൾ
