NEW
Font size
S
M
L
XL
Worksheetsഅണ്ണാൻകുഞ്ഞും ആനമൂപ്പനും 2
Total questions: 10
Worksheet time: 50mins
Name
Class
Date
1.
ഇലത്തുമ്പുകളിൽ എന്താണ് തിളങ്ങി നിന്നത്?
a)
വെള്ളത്തുള്ളി
b)
മഞ്ഞുതുള്ളി
c)
പാൽത്തുള്ളി
2.
ഊഞ്ഞാലാടുന്നത് ആരാണ്?
a)
ഓലേഞ്ഞാലി
b)
തത്തമ്മ
c)
പൈങ്കിളി
d)
തൂക്കണാംകുരുവി
3.
കളിയാക്കി - പിരിച്ചെഴുതുക
a)
കളി+യാക്കി
b)
കളി + ആക്കി
c)
കളി + ആകി
4.
ശക്തി - വിപരീതം
a)
ശാന്തി
b)
ബലം
c)
അശക്തി
5.
ആനയെ മെരുക്കി - അടിവരയിട്ട പദത്തിന്റെ അർത്ഥം
a)
ഇണക്കിയെടുക്കുക
b)
കൊല്ലുക
c)
തല്ലുക
6.
ചുവടെ നൽകിയിരിക്കുന്നവയിൽ കാട്ടിലെ മൃഗം ഏത്?
a)
ആട്
b)
പുലി
c)
പശു
d)
കോഴി
7.
ചോല - ചേല - അർത്ഥവ്യത്യാസം കണ്ടെത്തുക?
a)
ചെളി-ചോര
b)
അരുവി-വസ്ത്രം
c)
പാൽ-വെള്ളം
d)
കുഞ്ഞ്- കുട്ടി
8.
ആദ്യം - വിപരീതം
a)
അടുത്ത്
b)
പേടി
c)
അവസാനം
9.
മുടിക്കുക - ശരിയായ അർഥം കണ്ടെത്തുക
a)
നശിപ്പിക്കുക
b)
പോകുക
c)
മെരുക്കുക
10.
മുഖം = ________ __________
a)
ഇറക്കി ,നോക്കി
b)
ആസ്യം , വദനം
c)
നീര് ,വെള്ളം
Reset
