Worksheetsപരിസ്ഥിതി ദിന ക്വിസ് 2021
Total questions: 4
Worksheet time: 2mins
Name
Class
Date
1.
ജൂൺ 5 ലോക പരിസ്ഥിതി ദിനമാണല്ലോ. ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം ഏതാണ്?
a)
1984
b)
1974
c)
2000
d)
2020
2.
ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സംഘടനയാണല്ലൊ UNEP .ഇതിൻ്റെ ആസ്ഥാനം എവിടെയാണ്?
a)
അമേരിക്ക
b)
ജനീവ
c)
കെനിയ
d)
ഇന്ത്യ
3.
ലോകാടിസ്ഥാനത്തിൽ കുറെ പരിസ്ഥിതി സംഘടനകൾ ഉണ്ടല്ലൊ. "പരിസ്ഥിതി കമാൻഡോകൾ " എന്നു വിശേഷിപ്പിക്കുന്ന പരിസ്ഥിതി സംഘടന ഏതാണ്?
a)
UNEP
b)
WWF
c)
IUCN
d)
Greenpeace
4.
മെയ് 20 ലോക തേനീച്ച ദിനമായി ആചരിക്കുന്നു. പരിസ്ഥിതി വ്യവസ്ഥക്ക് തേനീച്ചകളുടെ പങ്കിനെ കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ഇതിൻ്റെ ലക്ഷ്യം. ഇന്ത്യയിൽ ആദ്യമായി തേനീച്ച പാർക്ക് നിലവിൽ വന്നത് കേരളത്തിലാണ്. ഏത് ജില്ലയിൽ?
a)
തിരുവനന്തപുരം
b)
ആലപ്പുഴ
c)
മലപ്പുറം
d)
പാലക്കാട്
100 %
