Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

BHOOMI SANAATHAYAANE

Total questions: 5

Worksheet time: 3mins

Name
Class
Date
1.

പ്രപഞ്ചഗോപുര വാതിൽ തുറന്ന് വന്നതാര്?

a)

മനുഷ്യൻ

b)

സൂര്യൻ

c)

ചന്ദ്രൻ

d)

നക്ഷത്രം

2.

ആദ്യമായി ആരാണ് ഭൂമിയിൽ വന്നത്?

a)

പൂക്കൾ

b)

മനുഷ്യൻ

c)

മൃഗങ്ങൾ

d)

പക്ഷികൾ

3.

സനാഥ -എന്ന പദത്തിന്റെ അർഥം എഴുതുക?

a)

താല്പര്യമില്ലാത്ത

b)

ഭൂമിയിലുള്ള

c)

നാഥനില്ലാത്ത

d)

നാഥനുള്ള

4.

ഭൂമി സനാഥയാണ് - എന്ന കവിത എഴുതിയതാര്?

a)

വയലാർ

b)

ചെറുശ്ശേരി

c)

എഴുത്തച്ഛൻ

d)

കുഞ്ചൻ നമ്പ്യാർ

5.

മനുഷ്യനെ എങ്ങനെയാണ് ഭൂമിയിലേക്ക് ക്ഷണിച്ചത്?

a)

നൃത്തവുമായി

b)

വിളംബരം

c)

ഗാനവുമായി

d)

സദ്യയുമായി