NEW
Font size
S
M
L
XL
Worksheetsമരണമില്ലാത്ത മനുഷ്യന്‍
Total questions: 5
Worksheet time: 3mins
Name
Class
Date
1.
അബ്ദുറഹിമാന്‍ സാഹിബ് അവസാനമായി പ്രസംഗിച്ചത്
എവിടെവെച്ച്?
a)
കോഴിക്കോട് (മാനാഞ്ചിറ)
b)
കോട്ടയം
c)
ആലപ്പുഴ
d)
മുക്കത്ത് (കോഴിക്കോട്)
2.
ആ പ്രസംഗത്തില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയത്
എന്തിനായിരുന്നു?
a)
മതസൗഹാര്‍ദം
b)
മത വിദ്വേഷം
c)
മത തീവ്രവാദം
d)
ഇതൊന്നുമല്ല
3.
ആരുടെ വാക്കുകള്‍ കേള്‍ക്കുവാനാണ് അദ്ദേഹം
ഉപദേശിക്കുന്നത്?
a)
സുകുമാര്‍ അഴീക്കോടിന്‍റെ
b)
അക്കിത്തത്തിന്‍റെ
c)
അബ്ദുറഹിമാന്‍ സാഹിബിന്‍റെ
d)
ടിപ്പുവിന്‍റെ
4.
പ്രപഞ്ചം എന്ന പദത്തിന്‍റെ അര്‍ഥം എന്ത്?
a)
പ്രസംഗം
b)
ലോകം
c)
സ്വാതന്ത്ര്യം
d)
ധീരന്‍
5.
എന്‍റെ വാക്കുകളും നിങ്ങള്‍ ഉപേക്ഷിക്കുക എന്ന് പറയാന്‍
കാരണമെന്ത്?
a)
ഞാന്‍ ജീവിക്കുന്നവനായത് കൊണ്ട്
b)
ഞാന്‍ സ്വാതന്ത്ര്യ സമര നേതാവ് ആയതുകൊണ്ട്
c)
ഞാന്‍ പ്രാസംഗികന്‍ ആയത്കൊണ്ട്
d)
ഞാനും മരിക്കുന്നവനായതുകൊണ്ട്
Reset
