NEW
Font size
S
M
L
XL
Worksheetsമലയാളം revision
Total questions: 10
Worksheet time: 5mins
Name
Class
Date
1.
കർണ്ണൻ തന്റെ കവചകുണ്ഡലങ്ങൾ അറുത്തെടുത്തു നൽകിയത് ആർക്ക്?
a)
ഇന്ദ്രന്
b)
സൂര്യന്
c)
രാധയ്ക്ക്
d)
കുന്തിദേവിക്ക്
2.
അണഞ്ഞു എന്ന പദത്തിന്റെ നാനാർത്ഥം എന്ത്?
a)
കെട്ടു, കത്തി
b)
കെട്ടു, വന്നു ചേരുക
c)
വന്നു ചേരുക, കത്തി
d)
കേട്ടു, വന്നു
3.
"എന്റെ വേളിയും സ്വർണത്തിൽ പൊതിഞ്ഞു വന്നിട്ടില്ല" ഇത് ആരുടെ വാക്കുകൾ?
a)
വേളിയുടെ
b)
മുട്ടസ്സിന്റെ
c)
സഹായിയുടെ
d)
കവിയുടെ
4.
ഏറ്റവുംവലിയ ഔഷധം ഏത്?
a)
മരുന്ന്
b)
ആഹാരം
c)
വെള്ളം
d)
ഗുളിക
5.
ധാത്രി അർത്ഥം എന്ത്?
a)
അമ്മ
b)
അച്ഛൻ
c)
അമ്മമ്മ
d)
വളർത്തമ്മ
6.
എന്റെ ഭാഷ എഴുതിയതാര്
a)
ഒഎൻവി
b)
വള്ളത്തോൾ
c)
ആശാൻ
d)
ചെറുശ്ശേരി
7.
കുരുക്ഷേത്രഭൂമിയിൽ നടന്ന യുദ്ധം ഏത്?
a)
കുരുക്ഷേത്രയുദ്ധം
b)
ധർമ്മയുദ്ധം
c)
അധർമ്മ യുദ്ധം
d)
കലിംഗ യുദ്ധം
8.
പൂന്താനത്തിന്റെ കൃതി ഏത്?
a)
കൃഷ്ണഗാഥാ
b)
ചിത്രയോഗം
c)
ജ്ഞാനപ്പാന
d)
എന്റെ ഭാഷ
9.
മുളയിലറിയാം ---------
a)
കള
b)
തള
c)
മുള
d)
വിള
10.
അംഗ രാജാവ് ആര്?
a)
ഇന്ദ്രൻ
b)
സൂര്യൻ
c)
ചന്ദ്രൻ
d)
കർണ്ണൻ
Reset
