WorksheetsBHOOMI SANADHAYANU
Total questions: 5
Worksheet time: 3mins
Name
Class
Date
1.
പ്രപഞ്ചഗോപുര വാതിൽ തുറന്ന് വന്നതാര് ?
a)
പക്ഷികൾ
b)
മൃഗങ്ങൾ
c)
മനുഷ്യൻ
d)
മീനുകൾ
2.
പ്രപഞ്ചം എന്ന വാക്കിൻറെ അർഥം എന്താണ് ?
a)
നക്ഷത്രം
b)
ചന്ദ്രൻ
c)
ലോകം
d)
ഗ്രഹം
3.
പിരിച്ചെഴുതിയതിൽ ശരിയായത് ഏതാണ് ?
ആദിയിലാകാശം
a)
ആദിയി + ലാകാശം
b)
ആദിയിൽ + ആകാശം
c)
ആദിയില + ആകാശം
d)
ആദി + യിലാകാശം
4.
നാദം എന്ന വാക്കിൻ്റെ അർഥം എന്താണ് ?
a)
പാവം
b)
മനുഷ്യൻ
c)
ശബ്ദം
d)
തല
5.
നക്ഷത്രം എന്ന വാക്കിൻറെ സമാനപദങ്ങൾ എന്തെല്ലാം ?
a)
ധര ,ധരിത്രി
b)
പ്രഭാതം,ഉഷസ്
c)
താരം , താരകം
d)
ശിരസ്സ് , മൗലി
100 %
