wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

എങ്ങു പോയി

Total questions: 5

Worksheet time: 3mins

Name
Class
Date
1.

എങ്ങു പോയി എന്ന കവിത എഴുതിയതാര്?

a)

കുമാരനാശാൻ

b)

കുഞ്ഞുണ്ണിമാഷ്

c)

പി. കുഞ്ഞിരാമൻ നായർ

d)

ബഷീർ

2.

ഏതു കൃതിയിലെ കവിതയാണ് എങ്ങു പോയി ?

a)

കവിയെവിടെ

b)

കവി ആര്

c)

വീണപൂവ്

d)

കണ്ണാടി

3.

മന്നിൽ ഓടി നടന്നു പുതുക്കുന്നതാര്?

a)

കുട്ടികൾ

b)

വെയിൽ നാളങ്ങൾ

c)

മഞ്ഞു കണം

d)

കിളികൾ

4.

പൂവിൽ വണ്ടിനു വേണ്ടി നിറച്ചതെന്ത്?

a)

വെള്ളം

b)

പാൽ

c)

മധു

d)

ഉപ്പ്

5.

അന്തി വെട്ടത്തോടെ എത്തിയതാര്?

a)

കവി

b)

പാമ്പ്

c)

പൂച്ച

d)

കുട്ടി