Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കേരള ദിന ക്വിസ് 2020 - @ 8pm

Total questions: 6

Worksheet time: 3mins

Name
Class
Date
1.

കേരളത്തിന്റ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ല ഏതാണ് ?

a)

തിരുവനന്തപുരം

b)

കൊല്ലം

c)

പാലക്കാട്

d)

കാസറഗോഡ്

2.

കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട് ?

a)

24

b)

34

c)

44

d)

54

3.

കേരളത്തിൽ വനങ്ങൾ തീരെ ഇല്ലാത്ത ജില്ല ഏതാണ് ?

a)

ആലപ്പുഴ

b)

കണ്ണൂർ

c)

ഇടുക്കി

d)

കോട്ടയം

4.

കേരളത്തിൻറെ ഔദ്യോഗിക പക്ഷി ഏതാണ് ?

a)

മയിൽ

b)

മലമുഴക്കി വേഴാമ്പൽ

c)

പ്രാവ്

d)

വെള്ള കൊക്ക്

5.

ആറളംവന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?

a)

വയനാട്

b)

പാലക്കാട്

c)

കണ്ണൂർ

d)

പത്തനംതിട്ട

6.

കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട് ?

a)

24

b)

34

c)

44

d)

54