Worksheetsമൈക്കലാഞ്ജലോ മാപ്പ് 3
Total questions: 10
Worksheet time: 5mins
‘ലാപിയത്ത’ എന്ന ശില്പം നിർമ്മിച്ചതാര്?
ഒ.എൻ.വി
മൈക്കലാഞ്ജലോ
രാജാരവി വർമ്മ
വിൻസെൻ്റ് വാൻഗോഗ്
2.‘മൈക്കലാഞ്ജലോ മാപ്പ്’ എന്ന കവിത എഴുതിയതാര്?
ആശാൻ
റഫീക്ക് അഹമ്മദ്
ഒ.എൻ.വി
മൈക്കലാഞ്ജലോ
3. അറിമത്യായിൽ നിന്ന് എത്തുന്നത് ആരെല്ലാം?
2. ഗൈഡിനും വത്തിക്കാനും നന്ദി പറയുന്നതാര്?
മൈക്കലാഞ്ജലോ
കവി
ഔസേപ്പും ഗലീലി സ്ത്രീകളും
അമ്മ
ഗൈഡിനും വത്തിക്കാനും നന്ദി പറയുന്നതാര്?
കവി
അമ്മ
ശില്പം
ശില്പി
ചുറ്റിക പറക്കുന്നത് ഏതിനു മേലെയാണ്?
വെണ്ണക്കല്ലിനു മീതേ
മരത്തിനു മീതേ
ആകാശത്തിനു മീതേ
കടലിനു മീതേ
ചുറ്റികയെ കവി എന്തിനോടാണ് സാദൃശ്യപ്പെടുത്തിയിരിക്കുന്നത്?
മയിനോട്
കാക്കയോട്
കരിവണ്ടിനോട്
പൂമ്പാറ്റയോട്
‘പിയത്ത’ എന്ന വാക്കുകൊണ്ട് കവി അർത്ഥമാക്കുന്നത് എന്ത്?
സ്നേഹം
ഭയം
സന്തോഷം
കരുണ
ആരോടൊപ്പമാണ് കവി അനശ്വരനായത്?
അമ്മയോട്
ഔസേപ്പിനോട്
മൈക്കലാഞ്ജലയോട്
ശില്പത്തിനോട്
കവി ആരോടൊപ്പമാണ് ഉണരുകയും ഉറങ്ങുകയും ചെയ്തത്?
ശില്പിയോട്
അമ്മയോട്
ശില്പത്തിനോട്
കവിയോട്
ഹർഷം -അർത്ഥം
സങ്കടം
സന്തോഷം
ലജ്ജ
ഭയം
