Worksheetsഓണമുറ്റത്ത്
Total questions: 15
Worksheet time: 8mins
ഓണമുറ്റത്ത് എന്ന കവിത ഏത് കാവ്യ സമാഹാരത്തിൽ നിന്നും എടുത്തതാണ് ?
ശ്രീരേഖ
മാമ്പഴം
വിട
മുകുളമാല
തെറ്റായി പിരിച്ചെഴുതിയത് ഏതാണ് ?
ഒച്ച+ എടുത്തു
കാത്തിരിക്കുക+ ആവും
പന+ ഓല
തീയ്+ ആയിരുന്നു.
മേടുകൾ തോറും വിറച്ചുനിൽക്കുന്നത്
മുക്കുറ്റി
ആമ്പൽ
തുമ്പ
കമുക്
ദീപക്കുറ്റികളോട് സാദൃശ്യപ്പെടുത്തിയത്
തുമ്പ
മുക്കുറ്റി
ആമ്പൽ
താമര
വെള്ളിത്താലവുമായി നിൽക്കുന്നതായി പറഞ്ഞിരിക്കുന്നത്
നെയ്യാമ്പലുകൾ
മുക്കുറ്റി
പുള്ളുവൻ
മഹാബലി
തൂമ എന്ന പദത്തിന്റെ അർത്ഥം
ഭംഗി
പൂവ്
നിലാവ്
ഓണം
വിരുന്നുകാരൻ എന്ന അർത്ഥത്തിൽ ശരിയായ പദം
അഥിതി
അതിഥി
അദിതി
അതിദി
ഓണക്കോടിയുടുത്ത് നാണത്തോടെ വന്നത്
മഹാബലി
പുള്ളുവൻ
ഉഷസ്സ്
ഗ്രാമപ്പെൺകൊടി
രാജാവ് എന്ന് അർത്ഥം വരാത്ത പദം
അരചൻ
നൃപൻ
മന്നൻ
അരജൻ
ശരിയായി വിഗ്രഹിച്ചത്
വീണയും പെണ്ണും
വീണയായപെണ്ണ്
വീണയാകുന്ന പെണ്ണ്
വീണയുള്ള പെണ്ണ്
ചിങ്ങം കഴിഞ്ഞാൽ അടുത്ത മാസം
കർക്കിടകം
തുലാം
കന്നി
മിഥുനം
ശരിയായി പിരിച്ചെഴുതിയത്
മുവ് + ഉലകം
മൂ + ഉലകം
മുവുല+കം
മൂവു +ലകം
വൈലോപ്പിള്ളിക്ക് ചേരാത്ത വിശേഷണം
ശ്രീ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നു.
കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ്
കാർഷികശാസ്ത്രജ്ഞൻ
കാർഷിക കേരളത്തെ സ്വപ്നംകണ്ട കവി.
കോടി - നാനാർത്ഥം
പുതുവസ്ത്രം, നൂറ്ലക്ഷം
തണുപ്പ്, നനവ്
ഉടുപ്പ്, തണുപ്പ്
തണുപ്പ്, വളവ്
രാത്രി- പര്യായം
ഉഷസ്സ്, ജ്യോതിസ്സ്
രജനി, നിശ
പ്രദോഷം, കൗമുദി
ജ്യോത്സ്ന, നിശീഥിനി
