Worksheetsലക്ഷ്മണ സാന്ത്വനം
Total questions: 5
Worksheet time: 3mins
Name
Class
Date
1.
വത്സ സൗമിത്രേ - എന്ന രാമന്റെ സംബോധനയിൽ തെളിയുന്ന ഭാവം എന്ത് ?
a)
കോപം
b)
സഹതാപം
c)
സ്നേഹം , വാത്സല്യം
d)
ബഹുമാനം
2.
കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?
a)
കുമാരനാശാൻ
b)
എഴുത്തച്ഛൻ
c)
കുഞ്ചൻനമ്പ്യാർ
d)
വള്ളത്തോൾ
3.
ലക്ഷ്മണ സാന്ത്വനം എന്ന കാവ്യഭാഗം അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ഏതു കാണ്ഡത്തിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
a)
സുന്ദരകാണ്ഡം
b)
അയോദ്ധ്യകാണ്ഡം
c)
ആരണ്യകാണ്ഡം
d)
ബാലകാണ്ഡം
4.
മിന്നൽപിണർ എന്നർത്ഥം വരുന്ന പദം ഏത് ?
a)
ക്ഷണപ്രഭ
b)
നിർണയം
c)
ചഞ്ചലം
d)
ക്ഷണഭംഗുരം
5.
വിപരീതപദം - വിശ്വം
a)
ഭവനം , ആലയം
b)
ഭുവനം , ഉലകം
c)
ഉക്തി , സൂക്തി
d)
മനീഷ , ധിഷണ
100 %
