NEW
Font size
S
M
L
XL
Worksheetsകടലത്തിരത്
Total questions: 7
Worksheet time: 7mins
Name
Class
Date
1.
കടൽതിരത്ത് എന്ന കഥ റെജിച്ചതാര്
a)
ഓ. വി വിജയൻ
b)
കുമാരനാശൻ
c)
കുട്ടികൃഷ്‌ണമാരാർ
2.
ഓ. വി വിജയൻ നോവലിസ്റ്റും കഥകൃതും മാത്രമായിരുന്നില്ല
അദ്ദേഹം _________ കുടിയായിരുന്നു
a)
പാട്ടുകാരൻ
b)
കാർട്ടൂണിസ്റ്റ്
c)
ശാസ്ത്രഞ്ജൻ
3.
ദൈവങ്ങളെ തമ്പുരാക്കന്മാരെ -എന്ന് പറഞ്ഞത് ആര്
a)
വേളയിയപ്പൻ
b)
കുത്യസന്മാപ്പിള
c)
നീലി
4.
നാളെയാണ് അല്ലെ പാറാവുകാരൻ ഉദേശിച്ചത് എന്ത്
a)
കണ്ടുനിയെ വിട്ടയക്കുന്നത്
b)
കണ്ടുനിയെ കണ്ണൻ
c)
കണ്ടുനിയെ തൂകിലെറ്റുന്നത്
5.
വീട്ടാത്ത കടങ്ങൾ പാച്ചവന്റെ സൂക്ഷിപ്പുകളാണ് അത് അങ്ങനെ തന്നെ ഇരിക്കട്ട
ആരുടെ വാക്കുകൾ ആണ് ഇത്
a)
കുട്ട്യാസൻമാപ്പിള
b)
വെള്ളയിയപ്പൻ
c)
അമ്മിണി
6.
ഒരു ______ പോലെ തന്റെ മകന്റെ ശരീരത്തെ ഏറ്റുവങ്ങ
a)
പെറ്റച്ചി
b)
പിതാവിനെപോലെ
c)
മകനെപ്പോലെ
7.
അപരിചിതന്റെ സംഭാഷണം എന്തായിട്ടാണ് അനുഭവപ്പെട്ടത്
a)
കുലക്കയർ
b)
ഭയപ്പെടുത്തുന്നത്
c)
മഥുരമുള്ളത്
Reset
