wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

REVISION

Total questions: 18

Worksheet time: 35mins

Name
Class
Date
1.

അബ്രഹാം ജനിച്ചത് എവിടെ?

a)

ഈജിപ്ത്

b)

ഇസ്രായേൽ

c)

ഊർ

d)

കഫർണാം

2.

എവിടെവച്ചാണ് അബ്രഹാമിനെ ദൈവം വിളിച്ചത്?

a)

ഊർ

b)

ഹാരാൻ

c)

മെസപ്പൊട്ടാമിയ

d)

ഈജിപ്ത്

3.

എവിടെവച്ചാണ് ദൈവം അബ്രഹാമിനോട് ഉടമ്പടി ചെയ്തത്?

a)

ഊർ

b)

ഹാരാൻ

c)

ഇസ്രായേൽ

d)

കാനാൻ

4.

എവിടെവച്ചാണ് അബ്രഹാമിനെ ദൈവം വിളിച്ചത്?

a)

ഊർ

b)

ഹാരാൻ

c)

മെസപ്പൊട്ടാമിയ

d)

ഈജിപ്ത്

5.

അബ്രഹാം എന്ന വാക്കിന്റെ അർത്ഥം എന്ത്?

a)

ജനതകളുടെ പിതാവ്

b)

ചിരിക്കുന്നവൻ

c)

വിശ്വസ്തൻ

d)

ദൈവഭക്തൻ

6.

അബ്രഹാമിന്റെ ഭാര്യയുടെ പേരെന്ത്?

a)

മറിയം

b)

അന്ന

c)

സാറാ

d)

സൂസന്ന

7.

അബ്രഹാമിന്റെ ഭാര്യയുടെ പേരെന്ത്?

a)

മറിയം

b)

അന്ന

c)

സാറാ

d)

സൂസന്ന

8.

അബ്രഹാമിന്റെ മകന്റെ പേര് എന്ത്?

a)

ഇമ്മാനുവൽ

b)

യാക്കോബ്

c)

ഇസഹാക്ക്

d)

തോബിത്

9.

ഇസഹാക്ക് എന്ന പേരിന്റെ അർത്ഥം എന്ത്?

a)

ജനതകളുടെ പിതാവ്

b)

വെള്ളത്തിൽ നിന്ന് എടുക്കപ്പെട്ട വൻ

c)

ദൈവം നമ്മോടുകൂടെ

d)

ചിരിക്കുന്നവൻ

10.

യാക്കോബിന് എത്ര മക്കൾ ഉണ്ടായിരുന്നു?

a)

5

b)

10

c)

12

d)

7

11.

യാക്കോബ് തന്റെ മക്കളിൽ ഏറ്റവും അധികം സ്നേഹിച്ചിരുന്നത് ആരെ?

a)

ജോസഫ്

b)

ഇസഹാക്ക്

c)

അബ്രഹാം

d)

ഇമ്മാനുവൽ

12.

ജോസഫിനെ സഹോദരന്മാർ ജോസഫിനെ വെറുത്തത് എന്തുകൊണ്ട്?

a)

ജോസഫ് ദുഷ്ടൻ ആയിരുന്നതുകൊണ്ട്

b)

യാക്കോബ് ജോസഫിനെ മറ്റു മക്കളെക്കാൾ അധികം സ്നേഹിച്ചതു കൊണ്ട്

c)

ജോസഫ് അലസൻ ആയിരുന്നതുകൊണ്ട്

d)

ജോസഫ് നല്ലവൻ ആയിരുന്നതുകൊണ്ട്

13.

ജോസഫിനെ സഹോദരന്മാർ ജോസഫിനെ എന്താണ് ചെയ്തത്?

a)

കൊന്നുകളഞ്ഞു

b)

കാരാഗൃഹത്തിൽ അടച്ചു

c)

ഉപദ്രവിച്ചു

d)

ഈജിപ്തിലേക്ക് പോവുകയായിരുന്ന ഒരു കച്ചവട സംഘത്തിന് അവനെ വിറ്റു.

14.

ആരാണ് ജോസഫിനെ അടിമയായി വാങ്ങിയത്?

a)

ഫറവോ

b)

പോത്തിഫർ

c)

യാക്കോബ്

d)

ഇസഹാക്ക്

15.

ആരാണ് ജോസഫിനെ പാപംചെയ്യാൻ നിർബന്ധിച്ചത്?

a)

ഫറവോ

b)

പോത്തിഫർ

c)

യാക്കോബ്

d)

പൊത്തി സാറിന്റെ ഭാര്യ

16.

ആരുടെ സ്വപ്നമാണ് ജോസഫ് വ്യാഖ്യാനിച്ചത്?

a)

ഫറവോ

b)

പോത്തിഫർ

c)

സോളമൻ

d)

യാക്കോബ്

17.

തന്നെ ദ്രോഹിച്ച സഹോദരന്മാരോട് ജോസഫ് എന്ത് ചെയ്തു?

a)

പ്രതികാരം ചെയ്തു

b)

ദ്രോഹിച്ചു

c)

ക്ഷമിച്ചു

d)

കൊന്നുകളഞ്ഞു

18.

അബ്രഹാമിന്റെ ഭാര്യയുടെ പേരെന്ത്?

a)

മറിയം

b)

അന്ന

c)

സാറാ

d)

സൂസന്ന