Worksheetsബാലരമ ക്വിസ്
Total questions: 5
Worksheet time: 5mins
Name
Class
Date
1.
കാലുകളെ ക്കാൾ വേഗത്തിൽ - കുതിക്കുന്ന അസുഖമാണ് റേസിംഗ് ഹാർട്ട് ഡിസീസ്
a)
കൈകൾ
b)
ഹൃദയം
c)
കണ്ണുകൾ
2.
ഓസ്ട്രേലിയയുടെ ഭാഗമായ ഒരു കൊച്ചു ദ്വീപാണ് ക്രിസ്മസ് ഐലൻഡ്
a)
ശരിയോ
b)
തെറ്റോ
3.
തിമിംഗലങ്ങളുടെ നിരവധി ഫോസിലുകൾ കാണപ്പെട്ട
വാലി ഓഫ് ദ വെയിൽസ് എന്ന സ്ഥലം ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു.
a)
ചൈന
b)
ജപ്പാൻ
c)
ഈജിപ്ത്
4.
ഏത് ഇനത്തിൽപ്പെട്ട നായകളാണ് പ്രകൃതിദുരന്തങ്ങളിൽ
'റെസ്ക്യൂ ഡോഗ് ' ആയി തിളങ്ങുന്നത്.
.
a)
ജർമ്മൻ ഷെപ്പേർഡ്
b)
രാജപാളയം
c)
റോട്ട് വീലർ
5.
ബലോൺ ദ് ഓർ______രംഗത്തെ ഏറ്റവും വിലയേറിയ ബഹുമതിയാണ്
a)
ക്രിക്കറ്റ്
b)
ടെന്നീസ്
c)
ഫുട്ബോൾ
100 %
