NEW
Font size
WorksheetsMalayalam CT class 5
Total questions: 10
Worksheet time: 5mins
മാമരം കോച്ചും തണുപ്പത്ത്
താഴ്‌വര പൂത്തൊരു കുന്നത്ത് മൂടിപ്പുതച്ചു കിടക്കുന്നതാര്?
കുങ്കുമ ചോല
കാറ്റ്
തൈമാവ്
കാറ്റ് എവിടെയാണ് കിടന്നുറങ്ങുന്നത്?
താഴ്‌വര പൂത്തൊരു കുന്നത്ത്
മാനത്തെ മേഘങ്ങൾക്കിടയിൽ
പൂങ്കുളിരുറ്റ കിഴക്കൻ മേട്ടിൽ
തൈമാവ് താലോലം ആടാൻ തുടങ്ങുന്നത് എപ്പോഴാണ്?
മഞ്ഞു വീഴുമ്പോൾ
മഴ പെയ്യുമ്പോൾ
കാറ്റ് അരികിലെത്തുമ്പോൾ
താഴെക്കൊടുത്ത കൃതികളിൽ ഇടശ്ശേരി രചിച്ച കൃതി ഏത്?
പൂതപ്പാട്ട്
കന്നിക്കൊയ്ത്ത്
സ്വരരാഗസുധ
മുത്തശ്ശി മാവിനോട് തത്വജ്ഞാനം പറയുന്നത് എപ്പോഴാണ്?
മാവിന്റെ വിടർന്ന പൂങ്കുല കാറ്റേറ്റ് ചായുമ്പോൾ
ഉണ്ണി വിരിഞ്ഞു കഴിഞ്ഞ് പച്ച കണ്ണ് മിഴിച്ചു കളിക്കുമ്പോൾ
അഞ്ചി കൊഞ്ചിയ കാറ്റ് വരുമ്പോൾ
ശാസ്ത്രത്തിൽ ജ്ഞാനമുള്ളവൻ എന്നതിന്റെ ഒറ്റ പദം ഏത്?
സസ്യശാസ്ത്രജ്ഞൻ
ജ്യോതിശാസ്ത്രജ്ഞൻ
ശാസ്ത്രജ്ഞൻ
താഴെ കൊടുത്തവയിൽ ഡാവിഞ്ചിയുടെ പ്രസിദ്ധമായ ചിത്രം ഏത്?
വിളക്കേന്തിയ വനിത
തിരുവത്താഴം
ഹംസവും ദമയന്തിയും
ഡാവിഞ്ചി തന്റെ എത്രാമത്തെ വയസ്സിലാണ് ചിത്രകലാഭ്യസനം തുടങ്ങിയത്?
പതിനാലാമത്തെ വയസ്സിൽ
പതിനഞ്ചാമത്തെ വയസ്സിൽ
പതിനാറാമത്തെ വയസ്സിൽ
താഴെ കൊടുത്തവയിൽ ഡാവിഞ്ചി കണ്ടുപിടിച്ചത് എന്ത്?
ആപേക്ഷിക സിദ്ധാന്തം
നദികളുടെ ഗതി മാറ്റൽ
ഡൈനാമിറ്റ്
അനന്തമായ ശേഷി എന്തിനാണ് ഉള്ളത്?
സൂപ്പർ കമ്പ്യൂട്ടറിന്
മനുഷ്യ മസ്തിഷ്കത്തിന്
ഇന്റർനെറ്റിന്
