wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

കഥ മൊഴിയു കിളിമകളെ

Total questions: 10

Worksheet time: 6mins

Name
Class
Date
1.

കഥ മൊഴിയൂ കിളിമകളേ എന്ന പാo ഭാഗം എഴുതിയത് (a)   ആണ്?

2.

'കഥമൊഴിയൂ കിളിമകളേ' എന്ന കവിത ഏത് കൃതിയിൽ നിന്നെടുത്തതാണ് ?

a)

രാമായണം

b)

മഹാഭാരതം കിളിപ്പാട്ട്

c)

ഹരിനാമകീർത്തനം

d)

കൃഷ്ണഗാഥ

3.

പ്രാചീനകവിത്രയം ആരെല്ലാം ?

a)

എഴുത്തച്ഛൻ, പൂന്താനം, കുഞ്ചൻനമ്പ്യാർ

b)

ചെറുശ്ശേരി, എഴുത്തച്ഛൻ, ഉണ്ണായിവാര്യർ

c)

ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ

d)

കുഞ്ചൻനമ്പ്യാർ, ചെറുശ്ശേരി, ഉണ്ണായിവാര്യർ

4.

എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലഘട്ടമേത് ?

a)

പതിനാറാം നൂറ്റാണ്ട്‌

b)

പതിനഞ്ചാം നൂറ്റാണ്ട്‌

c)

പതിനെട്ടാം നൂറ്റാണ്ട്‌

d)

പതിനേഴാം നൂറ്റാണ്ട്‌

5.

ഗ്രീഷ്മസമാനന്‍ ആര്?

a)

ദ്രോണര്‍

b)

പഞ്ചവര്‍ണ്ണക്കിളി

c)

ഭീഷ്മര്‍

d)

കവി

6.

പഞ്ചവര്‍ണ്ണക്കിളി ആരാണ്?

a)

കുയില്‍

b)

പ്രാവ്

c)

തത്ത

d)

മൈന

7.

കൗരവർ എത്ര പേർ ?

a)

5

b)

100

c)

101

d)

50

8.

കഥമൊഴിയൂ കിളിമകളെ ഏത് പർവ്വത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്?

a)

ദ്രോണപർവ്വം

b)

ഭീഷ്മപർവ്വം

c)

കഥാപർവ്വം

d)

ഭാരതപർവ്വം

9.

ഗ്രീഷ്മകാലത്തിൻ്റെ പ്രത്യേകത എന്താണ്?

a)

ചൂട്

b)

തണുപ്പ്

10.

തേൻ എന്നതിനു സമാനമായി കവിതയിൽ ഉപയോഗിച്ചിരിക്കുന്ന പദം (a)   ആണ്.