NEW
Font size
WorksheetsCurrent Affairs
Total questions: 10
Worksheet time: 3mins
ലോക ഭൗമ ദനം
മാർച്ച് 22
ഏപ്രിൽ 22
മെയ് 21
മെയ് 22
2020 ലെ ഏത് സിനിമയ്ക്കാണ് മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡ് ലഭിച്ചത് ?
ഫാദർ
പാരസെറ്റ്
നൊമാഡ്ലാൻഡ്
മിനാരി
കേരളത്തിൽ എത്ര ലോക്സഭ മണ്ഡലങ്ങൾ ഉണ്ട് ?
120
140
20
22
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ച വ്യക്തി ?
കെ. ആർ. ഗൗരിയമ്മ
കെ. കെ. ശൈലജ
പിണറായി വിജയൻ
മേഴ്സികുട്ടിയമ്മ
സമാധാനത്തിനുള്ള നോബൽ സമ്മാനം ആദ്യമായി ലഭിച്ചത് ആർക്കാണ് ?
ബേഡൻ പവ്വൽ
ഹെൻറി ഡ്യുനാന്റ്
മാർട്ടിൻ ലൂതർ
റെഡ് ക്രോസ് സംഘടന
കൂറുമാറ്റ നിരോധന നിയമം പ്രകാരം കേരള നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ഏക വ്യക്തി ?
കെ. കരുണാകരൻ
ആർ. ബാലകൃഷ്ണ പിള്ള
കെ. എം. മാണി
വർക്കല രാധാകൃഷ്ണൻ
തമിഴ് നാട് മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്തത് ആരാണ് ?
സ്റ്റാലിൻ
പളനിസ്വാമി
പനീർശെൽവം
ജയലളിത
കെ. കെ. ശൈലജ ടീച്ചർ ഏത് നിയമസഭ മണ്ഡലത്തിൽ നിന്നാണ് എം. എൽ. എ ആയി തെരെഞ്ഞെടുക്കപ്പെട്ടത് ?
മട്ടന്നൂർ
കണ്ണൂർ
തലശ്ശേരി
ധർമ്മടം
ഈയിടെ അന്തരിച്ച ആർ. ബാലകൃഷ്ണ പിള്ളയുടെ മകൻ 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. അദ്ദേഹത്തിന്റെ പേര് ?
മുകേഷ്
ഗണേശ് കുമാർ
സച്ചിൻ ദേവ്
ബാലചന്ദ്രൻ
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തമിഴ് നാട്ടിൽ ഭൂരിപക്ഷം ലഭിച്ച പാർട്ടി ഏത് ?
AIDMK
Thamizh Manila Congress
DMK
BJP
