NEW
Font size
Worksheetsഎണ്ണ നിറച്ച കരണ്ടി 8
Total questions: 9
Worksheet time: 5mins
കച്ചവടക്കാരൻ അയാളുടെ മകനെ അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ ജ്ഞാനിയുടെ അരികിലേക്ക് അയച്ചതെന്തിന്
സന്തോഷം എന്താണെണ് കണ്ടെത്താൻ
സന്തോഷത്തിന്റെ രഹസ്യം എന്തെന്ന് അറിയാൻ
സന്തോഷം ഇല്ലാതാക്കാനുള്ള രഹസ്യം കണ്ടെത്താൻ
എത്ര നാളുകൾക്കു ശേഷമാണ് അവൻ ജ്ഞാനിയുടെ വാസസ്ഥലം കണ്ടെത്തിയത്
30 നാൾ
40 നാൾ
50 നാൾ
" വെറുതെ നടക്കണ്ട ... ഇതു കൂടി കൈയിലിരിക്കട്ടെ" - അദ്ദേഹം പറഞ്ഞു. എന്താണ് കൈയിൽ കൊടുത്തത്.
വടി
എണ്ണ
വിളക്ക്
ഊൺ മുറിയെ ലെ തിരശ്ശീലകൾ എവിടെ നെയ്യിച്ചതാണ്
ഈജീപ്തിൽ
റഷ്യയിൽ
പേർഷ്യയിൽ
അവൻ വാസ്തവം തുറന്നു പറഞ്ഞ് കുറ്റസമ്മതം നടത്തി എന്തു കൊണ്ട്
എണ്ണ തുളുമ്പി പോയതുകൊണ്ട്
എണ്ണ തുളുമ്പി പോകാത്തതു കൊണ്ട്
ചുറ്റുവട്ടത്തെ കാഴ്ചകൾ ശ്രദ്ധിക്കാത്തതു കൊണ്ട്
ഒരാളെ വിശ്വസിക്കുന്നതിനു മുമ്പ് എന്ത് ശ്രദ്ധിക്കണമെന്നാണ് ജ്ഞാനി പറഞ്ഞത്.
ചുറ്റുപാടുകൾ മനസ്സിലാക്കണം
ചുറ്റുപാടുകൾ മനസ്സിലാക്കണ്ട
ചുറ്റുപാടുകൾ ശ്രദ്ധിക്കണ്ട
" ഈ ലോത്തിലെ സഖങ്ങളും സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചോളു. അപ്പോഴും കൈവശമുള്ള കരണ്ടിയും അതിലെ രണ്ടു തുള്ളി എണ്ണയും എവിടെ ഉണ്ടാകണമെന്നാണ് ജ്ഞാനി പറയുന്നത്.
കൈയിലുണ്ടാകണം
മനസ്സിലുണ്ടാകണം
ചിന്തയിലുണ്ടാകണം
ഇടയന്റെ മോഹം നാടു ചുറ്റി കാഴ്ചകൾ കാണുകയാവാം. ആയിക്കോട്ടെ അപ്പോഴും അവന്റെ കണ്ണ് എവിടെ ആയിരിക്കണമെന്നാണ് പറയുന്നത്.
സ്വന്തം നാട്ടിൽ
സ്വന്തം ആട്ടിൽ കൂട്ടത്തിൽ
സ്വപ്നത്തിൽ
പൗലോ കൊയ്ലോയുടെ ഏത് കൃതിയിൽ നിന്ന് എടുത്തതാണ് എണ്ണ നിറച്ച കരണ്ടി
ദി പിൽഗ്രിമേജ്
ദി ഫിഫ്ത് മൗണ്ടൻ
ദി ആൽകെമിസ്റ്റ്
